ബാത്റൂം ക്ലീൻ ചെയ്യുന്നത് ഏതൊരു അമ്മമാരെയും സംബന്ധിച്ചിടത്തോളം വളരെ അധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ബാത്റൂം ക്ലീൻ ചെയ്തെടുക്കുന്നതിന് സഹായിക്കുന്ന നല്ലൊരു ക്ലീൻ സൊല്യൂഷൻ തയ്യാറാക്കി എടുക്കുന്നതാണ് ഇത്തരത്തിലുള്ള ക്ലീനിങ് സൊല്യൂഷൻസ് തയ്യാറാക്കി എടുക്കുമ്പോൾ വളരെ എളുപ്പത്തിൽ തന്നെ ഒട്ടും സമയം കളയാതെ തന്നെ നമുക്ക് നല്ല രീതിയിൽ.
എടുക്കുന്നതിന്.ഇത്തരത്തിൽ വളരെ എളുപ്പത്തിൽതനി പാത്രം ക്ലീൻ ചെയ്തെടുക്കുന്നതിന് സഹായിക്കുന്ന ഒരു ക്ലീനിംഗ് സൊല്യൂഷൻ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. ഇതിന് പ്രധാനമായും ആവശ്യമായിട്ടുള്ളത് ഒരു കപ്പ് വെള്ളം ഒരു പാത്രത്തിൽ എടുക്കുക അതിലേക്ക് അല്പം ബേക്കിംഗ് സോഡ ഉപ്പുപൊടി അതുപോലെതന്നെ.
വിനാഗിരി എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തു അതിനുശേഷം ഏതെങ്കിലും അല്ലെങ്കിൽ ഡിഷ് വാഷ് ചേർത്തതിനുശേഷം നമുക്കൊരു ഫ്രൈ ബോട്ടിൽ ആക്കി സൂക്ഷിക്കാവുന്നതാണ്. ഇത് നമുക്ക് ബാത്റൂമിലെ നല്ല രീതിയിൽ കരയുമുള്ള ഭാഗങ്ങളിൽ പ്രേ ചെയ്തു കൊടുത്തതിനുശേഷം സമയം കഴിഞ്ഞ് ഒന്ന് സ്ക്രബ്ബ് ചെയ്ത് കൊടുക്കുക എങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധിക്കുന്നതാണ്.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും നല്ല രീതിയിൽ സ്ക്രബ് ചെയ്തു എടുക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നമുക്ക് നോക്കാം.ഇത്ര മാർഗ്ഗങ്ങൾ ഉപയോഗിക്കുമ്പോൾ പാർശ്വഫലങ്ങളിൽ അതിൽ തന്നെ നല്ല രീതിയിൽ നമുക്ക് ടൈലിലെ എല്ലാത്തരത്തിലുള്ള കറിയും ചെളിയും നീക്കം ചെയ്യുന്നതിനെ സഹായിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.