വെറും രണ്ടു മിനിറ്റ് കൊണ്ട് എത്ര കറപിടിച്ച ബാത്റൂമും പുതുപുത്തനാക്കാം.

ഓരോ വീട്ടമ്മമാരും ചെറുതും വലുതുമായ ഒത്തിരി ജോലികളാണ് ദിവസവും ചെയ്യുന്നത്. അവയിൽ തന്നെ ഏറെ ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ് ബാത്റൂം ക്ലോസറ്റും എല്ലാം വൃത്തിയായി കഴുകുക എന്നുള്ളത്. പലതരത്തിലുള്ള ഡിറ്റർജെന്റുകളും ബാത്റൂം ക്ലീനറുകളും എല്ലാം ഉപയോഗിച്ച് നല്ലവണ്ണം ഉരച്ചാണ് ബാത്റൂമിലെ ടൈലുകളും ക്ലോസറ്റുകളും എല്ലാം കഴുകാൻ ഉള്ളത്. ഇത്തരത്തിൽ എത്ര വില കൂടിയ ബാത്റൂം ക്ലീനർ വാങ്ങി ഉപയോഗിച്ചാലും നല്ലവണ്ണം കുറയ്ക്കേണ്ടത് ആവശ്യമുണ്ടാകുന്നു.

   

അതിനാൽ തന്നെ ധാരാളം സമയം വേണം ഇത്തരത്തിൽ ബാത്റൂമിൽ നല്ലവണ്ണം വൃത്തിയായി കഴുകുന്നതിന്. ഇത്തരത്തിൽ എത്ര വിലകൂടിയ പ്രോഡക്ടുകൾ ഉപയോഗിച്ച് എത്ര സമയം എടുത്ത് കഴുകിയാലും പലപ്പോഴും അതിലെ പലകറകളും വിട്ടുമാറാതെ നിൽക്കുന്നതായി കാണാൻ സാധിക്കുന്നതാണ്. ഇത്തരമൊരു അവസ്ഥയിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ എല്ലാ കറയും പെട്ടെന്ന് തന്നെ വൃത്തിയാക്കാൻ ആയിട്ട് ഒരു സൊലൂഷൻ തയ്യാറാക്കാവുന്നതാണ്.

വളരെയധികം ഉപകാരപ്രദമായിട്ടുള്ള ഒരു സൊലൂഷൻ തന്നെയാണ് ഇത്. ഈയൊരു സൊല്യൂഷൻ കറപിടിച്ച ടൈലുകളിലും തുരുമ്പ് പിടിച്ച പൈപ്പുകളുടെയും മുകളിൽ എല്ലാം സ്പ്രേ ചെയ്തു കൊടുത്തുകൊണ്ട് നല്ലവണ്ണം തുണികൊണ്ട് തുടച്ചെടുത്താൽ മാത്രം മതി പെട്ടെന്ന് തന്നെ എല്ലാ അഴുക്കുകളും അതിൽ നിന്ന് വിട്ടു കിട്ടുന്നതാണ്.

ഈയൊരു സൊല്യൂഷൻ തയ്യാറാക്കുന്നതിന് വേണ്ടി നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ മാത്രം മതിയാകും. ഈ സൊല്യൂഷൻ ഉണ്ടാക്കുന്നതിനുവേണ്ടി ഏറ്റവും ആദ്യം ഒരു പാത്രത്തിലേക്ക് അല്പം സോഡാപ്പൊടിയാണ്. പിന്നീട് ഇതിലേക്ക് ഒരു ചെറിയ കഷണംപാത്രം കഴുകുന്ന സോപ്പ് ഗ്രേറ്റ് ചെയ്ത് ഇടേണ്ടതാണ്. സോപ്പിന് പകരം ഡിഷ് വാഷ് ഒഴിച്ചാലും മതി. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.