നമ്മുടെ ഓരോരുത്തരുടെയും ദൈനംദിന ജീവിതത്തിൽ പലതരം വസ്ത്രങ്ങളാണ് പല നിറത്തിൽ ആയി ഉപയോഗിക്കുന്നത്. അവയിൽ തന്നെ വെള്ളം നിറത്തിലുള്ള തോർത്തുകളും യൂണിഫോമുകളും എന്നിങ്ങനെ പല വസ്ത്രങ്ങളും കാണും. ഇത്തരത്തിലുള്ള വസ്ത്രങ്ങളിൽ പലപ്പോഴും നല്ല തരത്തിൽ തന്നെ കറകൾ പറ്റിപ്പിടിക്കുന്നതാണ്. കറകൾ മാത്രമല്ല വെള്ളം നിറത്തിലുള്ള വസ്ത്രങ്ങൾ ആണെങ്കിൽ അവയിൽ ഈർപ്പം തട്ടുമ്പോൾ കരിമ്പൻ കൂടി വന്നു കയറുന്നു.
അത്തരത്തിൽ കറയും കരിമ്പനും എല്ലാം വസ്ത്രങ്ങളിൽ വന്നു നിറയുമ്പോൾ എത്രതന്നെ സോപ്പോ സോപ്പുപൊടിയോ ഉപയോഗിച്ച അലക്കിയാലും അവ പഴയതുപോലെ നിറം വെക്കണമെന്നില്ല. അത്തരത്തിൽ കറകളും കരിമ്പനകളും വസ്ത്രങ്ങളിൽ അടിഞ്ഞു കൂടുമ്പോൾ നാം പലപ്പോഴും അത് വൃത്തിയാക്കാൻ മെനക്കെടാതെ തന്നെ അത് ഉപേക്ഷിക്കാറാണ് പതിവ്. എന്നാൽ ഇനി കറകളും കരിമ്പനും പിടിച്ച വസ്ത്രങ്ങൾ ഉപേക്ഷിക്കേണ്ട ആവശ്യം വരുന്നില്ല.
സോപ്പോ സോപ്പും പൊടിയോ ഒന്നും തന്നെ ഉപയോഗിക്കാതെ നമുക്ക് വളരെ പെട്ടെന്ന് തന്നെ ഏതു നിറത്തിലുള്ള വസ്ത്രങ്ങളിലെയും കറയും കരിമ്പനും നീക്കം ചെയ്യാവുന്നതാണ്. തുച്ഛമായ ചിലവിൽ തന്നെ എല്ലാത്തരത്തിലുള്ള കറിയും കരിമ്പനും നീക്കം ചെയ്യാം. ഇതിനായി ഏറ്റവുമാദ്യം ചെയ്യേണ്ടത് വസ്ത്രങ്ങൾ മുക്കിവയ്ക്കുന്നതിന് വേണ്ടി എത്ര വെള്ളമാണോ ആവശ്യം വരുന്നത് അത്രയും വെള്ളം ചൂടാക്കുക.
എന്നുള്ളതാണ്. ചൂട് വെള്ളത്തിൽ വസ്ത്രങ്ങൾ വയ്ക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ അതിലെ കറയും കരിമ്പനും നീങ്ങി കിട്ടുന്നതാണ്. അതിനുശേഷം ഈ ചൂടുവെള്ളത്തിലേക്ക് വെള്ളത്തിനനുസരിച്ച് ക്ലോറോക്സിൻ ഒഴിച്ചുകൊടുക്കേണ്ടതാണ്. അതിനുശേഷം ഇത് രണ്ടും നല്ലവണ്ണം മിക്സ് ചെയ്ത് എടുക്കേണ്ടതാണ്. നല്ലവണ്ണം ഇവ രണ്ടും മിക്സ് ആയാൽ മാത്രമേ വസ്ത്രങ്ങളിൽ അഴുക്കുകൾ പെട്ടെന്ന് പോവുകയുള്ളൂ. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.