നാമോരോരുത്തരും ഏറെ പ്രയാസപ്പെട്ട് ചെയ്യുന്ന ഒരു കാര്യമാണ് ക്ലീനിംഗ്. ഏതുതരത്തിലുള്ള ക്ലീനിങ് ആയിക്കോട്ടെ വളരെയധികം എഫേർട്ട് എടുത്തിട്ടാണ് നാം അത് ചെയ്യാറുള്ളത്. അത്തരത്തിൽ ക്ലീനിങ്ങിൽ തന്നെ നമ്മെ വളരെയധികം കുഴപ്പിക്കുന്ന ഒന്നാണ് കിച്ചൻ ടൗവ്വൽ ക്ലീൻ ചെയ്യുക എന്നുള്ളത്. അടുക്കള വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഇത്തരം കിച്ചൻ ടൗലുകളിൽ പലതരത്തിലുള്ള കറകളും പറ്റി പിടിക്കാറുണ്ട്. ആഹാരം പാകം ചെയ്യാൻ.
ഉപയോഗിക്കുന്ന പദാർത്ഥങ്ങളും ഓയിലും മറ്റും ഈ കിച്ചൻ ടൗലുകളിൽ പറ്റിപ്പിടിക്കാറുണ്ട്. അതിനാൽ തന്നെ ഇവ നല്ലവണ്ണം ഉരച്ച് കഴിയേണ്ടതായി വരാറുണ്ട്. ഇത്തരത്തിൽ നല്ലവണ്ണം ഇവ ഉരച്ചു കഴുകിയില്ലെങ്കിൽ അതിലെ കറകളും ചെളികളും പോകാതെ വരികയും അത് വീണ്ടും വീണ്ടും നമ്മെ ബുദ്ധിമുട്ടിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിൽ നമുക്ക് നമ്മുടെ കിച്ചൻ ടവലുകൾ 100% ക്ലീൻ ചെയ്യുന്നതിന്.
വേണ്ടിയിട്ടുള്ള ഒരു സൂപ്പർ റെമഡിയാണ് ഇതിൽ കാണുന്നത്. ഇപ്രകാരം കിച്ചൻ ടവലുകൾ ക്ലീൻ ചെയ്യുകയാണെങ്കിൽ ഒരു തരി കറയോ പൊടിയോ ചെളിയോ ഒന്നുമില്ലാതെ നമുക്ക് പെർഫെക്ട് ആയി ക്ലീനായി കിട്ടും. അതുമാത്രമല്ല ഈയൊരു റെമഡി അപ്ലൈ ചെയ്യുന്നത് വഴി നമുക്ക് കിച്ചൻ ടവലുകൾ ഉരച്ചു കഴുകേണ്ടി വരികയും ഇല്ല. അതിനാൽ തന്നെ സമയo നമുക്ക് ലാഭിക്കാവുന്നതാണ്.
ഇതിനായി ഏറ്റവുമധികം ചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക് അല്പം വെള്ളവും അതിലേക്ക് ആവശ്യത്തിന് സോപ്പും പൊടിയും ഒന്ന് രണ്ട് ടീസ്പൂൺ ഉപ്പും ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്ത് അതിലേക്ക് കിച്ചൻ ടവലുകൾ മുക്കിവയ്ക്കുകയാണ് വേണ്ടത്. വെള്ളമെടുക്കുമ്പോൾ കിച്ചൻ ടവലുകൾ മുങ്ങി നിൽക്കുന്ന രീതിയിൽ വെള്ളം എടുക്കേണ്ടതാണ്. പിന്നീട് ഇത് ഗ്യാസ് സ്റ്റൗവിൽ വച്ച് തിളപ്പിച്ച് എടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് ഈ വീഡിയോ കാണുക.