നവരാത്രിയുടെ നാലാം ദിവസമാണ്. നാലാം ദിവസം നമ്മൾ എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് എന്നുള്ള വിവരം ആണ്. നാലാം ദിവസം എന്ന് പറയുമ്പോൾ ആദ്യത്തെ ദിവസം നമ്മൾ ഒന്നാം ദിവസം ശൈലപുത്രി ദേവി ആയിട്ടാണ് രണ്ടാം ദിവസം ബ്രഹ്മചാരിണി ദേവി ആയിട്ടാണ് നമ്മൾ ദേവിയെ പ്രാർത്ഥിച്ചത് മൂന്നാം ദിവസം ചന്ദ്രകാന്താ രൂപത്തിലാണ് നമ്മൾ ദേവിയെ പ്രാർത്ഥിച്ചത് നാലാമത്തെ ദിവസത്തിലേക്ക്.
വരുമ്പോൾ ഊഷ്മാണ്ടാദേവി എന്ന് പറയുന്ന ആ ഒരു സ്വരൂപത്തിൽ ആ ഒരു ക്രിയാശക്തി രൂപത്തിൽ ആ ഒരു ആവിഷ്കാരത്തിലാണ് നമ്മൾ ദേവിയെ പ്രാർത്ഥിക്കാൻ പോകുന്നത്. ഊഷ്മാണ്ട എന്ന് പറയുന്നത് വളരെ പവർഫുൾ ആയിട്ടുള്ള ഒരു ദേവി സ്വരൂപം ആണ് ഊഷ്മാണ്ട എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഊർജ്ജത്തെ അന്ധരൂപത്തിൽ സംഭരിച്ചവൾ അതാണ് സൂക്ഷ്മണ്ട എന്ന് പറയുന്നതിന്റെ അർത്ഥം.
ശക്തി സ്വരൂപണിയാണ് ദേവി എന്ന് പറയുന്നത് ഈ നവരൂപങ്ങളിൽ വച്ച് ഏറ്റവും പ്രാധാന്യമുള്ള ഏറ്റവും പവർഫുൾ ആയിട്ടുള്ള ഒരു ദിവസമാണ് നാലാം ദിവസം എന്ന് പറയുന്നത് സൂര്യമണ്ഡലം നിയന്ത്രിക്കുന്ന ദേവി ഭാഗമാണ് ഊഷ്മണ്ട എന്ന് പറയുന്നത് പ്രപഞ്ച സൃഷ്ടാവിന്റെ ദേവി ഭാവമാണ് ഈ പറയുന്ന ദേവി എന്നാണ് കണക്കാക്കപ്പെടുന്നത്. എണ്ണിയാൽ ഒടുങ്ങാത്ത ബ്രഹ്മാട്ടത്തിന്റെ ചലനങ്ങൾ നിയന്ത്രിക്കുന്ന ദേവിയാണ്.
ഊഷ്മാണ്ട . മനസ്സിലാക്കിക്കൊള്ളു എത്രത്തോളം ശക്തിസ്രൂപണിയാണ് നാലാം നാളിൽ അമ്മ എന്നുള്ളത്. രൂപമാണ് ദേവിയുടേത്? പഞ്ചഭൂതങ്ങളെയും പ്രാണനെയും ശുദ്ധീകരിച്ചവളാണ് എന്ന് പറയുന്നത്. ഇട്ട് കൈകളിൽ ഒന്നിൽ താമര അസ്ത്രം വില്ല് കമന്റും കലശം ചക്രംഗദ അതുപോലെ തന്നെ അക്ഷരമാല ഇത്രയും കാര്യങ്ങൾ പിടിച്ചുകൊണ്ടുള്ള ആ ഒരു വളരെ മനോഹരമായി സ്വർണം പോലെ വെട്ടി തിളങ്ങുന്ന ഒരു ദേവി പാവമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.