വീടു മുഴുവൻ വളരെ മനോഹരമായി നിലനിർത്താൻ ഇതാ കിടിലൻ വഴി…

നമ്മുടെ വീടും അതുപോലെതന്നെ വീട്ടിലുള്ള സാധനങ്ങളും വീടും പരിസരം വളരെ എളുപ്പത്തിൽ തന്നെ വൃത്തിയാക്കുന്നതിന് സഹായിക്കുന്ന കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത്. ഇത്തരം ടിപ്സുകൾ സ്വീകരിക്കുമ്പോൾ വളരെ അധികം നല്ലതാണ്. നമുക്ക് വീട്ടിൽ ജോലി എളുപ്പത്തിൽ തീർക്കുന്ന നല്ല രീതിയിൽ അതുപോലെ തന്നെ ഇപ്പോഴും മനോഹരമായിരിക്കുന്നതിനും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നവരുടെ സാധിക്കുന്നതായിരിക്കും.

   

മിക്കവരുടെ വീടുകളിൽ ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ ആയിരിക്കും മാറാല ശല്യം എന്നത്. എളുപ്പത്തിൽ പരിഹരിക്കുന്നതിനെ സഹായിക്കുന്ന ഒരു കിടിലൻ വഴികളെക്കുറിച്ച് പറയുന്നത്. എത്ര കളഞ്ഞാലും വീട്ടിൽ ചിലപ്പോൾ വളരെയധികം കൂടുതലായി കാണപ്പെടുന്ന ഉണ്ടാകുന്നുണ്ട്. ഇത്തരം പ്രശ്നത്തിന് പരിഹാരം കാണുന്ന മാർഗം വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. ഒട്ടുമിക്ക ആളുകളും ഒന്നോ രണ്ടോ ദിവസം കൂടുമ്പോൾ മാറാല തൂത്തുകളയുന്നതായിരിക്കും.

എന്നാൽ വീണ്ടും ഇത്തരത്തിലുള്ള വീടുകളിൽ വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. ഇതിനായിട്ട് അല്പം തേയില പൊടി ഇട്ട് ചായവെള്ളം തിളപ്പിച്ചെടുക്കുക പഞ്ചസാര ഇടാതെ അല്പം തേയിലപ്പൊടി വെള്ളം തിളപ്പിച്ച് എടുക്കുക. അതിലേക്ക് അൽപം നാരങ്ങ നീരാണ് ചേർത്ത് കൊടുക്കേണ്ടത് അതായത്.

ഒരു പകുതി നാരങ്ങയുടെ നേരെ ചേർത്ത് കൊടുക്കുക. ഇത് ഉപയോഗിച്ച് നമുക്ക് നിലവും അതുപോലെ തന്നെ നമ്മുടെ ജനലിന്റെ ക്ലാസുകൾ എല്ലാം നല്ല വൃത്തിയായി ക്ലീനായി സാധിക്കുന്നതായിരിക്കും. വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിൽ നല്ല ഭംഗിയോട് കൂടി നല്ല പൊടിയും ചെളിയും കളിയും ജനൽ എല്ലാം ക്ലീൻ ചെയ്യുന്നതിന് ഈ ഒരു മാർഗം വളരെയധികം സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.