വീട്ടിൽ മിക്സിയുടെ പഴയ ജാർ ഉണ്ടെങ്കിൽ ഇക്കാര്യം നോക്കൂ…

നമ്മുടെ വീട്ടിലെ ഉള്ള പഴയ വസ്തുക്കൾ ഒരിക്കലും ഉപയോഗിച്ച് നമുക്ക് വളരെ നല്ല രീതിയിൽ ക്രാഫ്റ്റിംഗ് ചെയ്തെടുക്കാൻ സാധിക്കുന്നതാണ് ഇത്തരത്തിൽ നമ്മുടെ വീട്ടിലുള്ള പഴയ ഒരു മിക്സിയുടെ ജാർ ഉപയോഗിച്ച് ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു കിടിലൻ ക്രാഫ്റ്റിനെ കുറിച്ചാണ് കാണിക്കുന്നത് ഇത്തരത്തിലുള്ള ക്രാഫ്റ്റ് ചെയ്യുകയാണെങ്കിൽ നമുക്ക് വീട് വളരെ അധികം മനോഹരമാക്കി വയ്ക്കുന്നതിനും അതുപോലെ വീട്ടിലെ പാഴ്വസ്തുക്കൾ ഉപയോഗിച്ച് വളരെ നല്ല രീതിയിൽ തന്നെ നമുക്ക് വീട് മനോഹരമാക്കുന്നതിന് സാധിക്കുന്നതായിരിക്കും.

   

ഇത്തരത്തിൽ നമുക്ക് മിക്സിയുടെ ജാറിൽവളരെ നല്ല രീതിയിൽ റസ്റ്റ് ചെയ്തെടുക്കാൻ സാധിക്കും ഇതിനായിട്ട് ആദ്യം ചെയ്യേണ്ടത്. അല്പം ഫെവിക്കളിൽ വെള്ളം ഒഴിച്ച് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്തെടുക്കുക അതിനുശേഷം നമുക്ക് മിക്സിയുടെ ജാറിൽ നല്ലതുപോലെ കഴുകിയതിന്റെ പിടുത്തം എല്ലാം ഊരിയെടുത്തതിനുശേഷം ഫെവിക്കോൾ ഉപയോഗിച്ച്.

നമുക്ക് അതിൽ ടിഷ്യൂ പേപ്പർ ഒട്ടിക്കാവുന്നതാണ്. നല്ലതുപോലെ ടിഷ്യൂ പേപ്പർ മുകളിൽ ഉണങ്ങിയതിനുശേഷം ആണ് അടുത്ത കാര്യം ചെയ്യേണ്ടത് അടുത്തത് നമുക്ക് അതിനൊരു ഡിസൈൻ കൊടുക്കേണ്ടതാണ് വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് വെള്ളരിക്കയുടെ കുരുവോ അതുപോലെ തന്നെ കുരുവോ എന്തെങ്കിലും ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് നമുക്ക് പൂവിന്റെ ഡിസൈൻ ചെയ്തു കൊടുക്കാവുന്നതാണ്.

ഇത്തരത്തിൽ മനോഹരമായ ഡിസൈൻ ചെയ്തതിനുശേഷം നമുക്ക് അതിനു മുകളിലേക്ക് പെയിന്റ് അടിച്ചു കൊടുക്കാവുന്നതാണ്. ബ്ലാക്ക് പെയിന്റ് അടിച്ചു കൊടുക്കാവുന്നതാണ് നമ്മുടെ കയ്യിലുള്ള പെയിന്റ് ഉപയോഗിച്ച് നമുക്ക് ചെയ്യാവുന്നതാണ് നമ്മുടെ ഇഷ്ടത്തിനനുസരിച്ച് നമുക്ക് ക്രാഫ്റ്റ് വർക്ക് ചെയ്തെടുക്കാൻ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.