ഈ ലിക്വിഡ് വീട്ടിൽ ഉണ്ടെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ ഗ്യാസ് ലീക്ക് തടയാം.

ഡബ്ലിയു 40 ഈ ഒരു ലിക്വിഡ് നമ്മുടെ വീട്ടിലുണ്ട് എങ്കിൽ നമുക്ക് പലതരത്തിലുള്ള ഉപകാരങ്ങളും ഉണ്ട് പ്രത്യേകിച്ച് നമ്മുടെ ഗ്യാസ് സ്റ്റൗ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ആയിട്ട് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റാവുന്ന ഒരു കാര്യം തന്നെയാണ് ഈ വീഡിയോയിലൂടെ നമുക്ക് പറഞ്ഞുതരുന്നത്. ഡബ്ലിയു ഫോർട്ടി ഉപയോഗിച്ചുകൊണ്ട് നമുക്ക് നമ്മുടെ വീട്ടിലുള്ള ഗ്യാസ് വളരെ പെട്ടെന്ന് തന്നെ കൂട്ടുവാൻ ആയിട്ട് നമുക്ക് സാധിക്കുന്നു. ഇതിനായി നമ്മൾ ചെയ്യേണ്ടത്.

   

എന്താണെന്ന് വളരെ വിശദമായി തന്നെ നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കുവാൻ ആയിട്ട് സാധിക്കുന്നു.നമ്മുടെ ഗ്യാസ് സ്റ്റൗവിന്റെ സ്വിച്ചുകൾ നമുക്ക് പലപ്പോഴും വർക്ക് ആവാത്ത ഒരു അവസ്ഥ ഉണ്ടാക്കാറുണ്ട് ഇത് ഇങ്ങനെ വരുമ്പോൾ നമുക്ക് വളരെ പെട്ടെന്ന് തന്നെ ചെയ്യാൻ പറ്റാവുന്ന ഒരു കാര്യം എന്ന് പറയുന്നത് അല്പം ഡബ്ലിയു ഫോർട്ടി ലിക്വിഡ് ഇതിലേക്ക് അടിച്ചു കൊടുക്കുക എന്നുള്ളതാണ് ഇങ്ങനെ അടിച്ചു കൊടുക്കുമ്പോൾ വളരെ പെട്ടെന്ന്.

തന്നെ ഇതിന്റെ ഉള്ളിലുള്ള തുരുമ്പ് വളരെ പെട്ടെന്ന് തന്നെ മാറുകയും അതോടൊപ്പം തന്നെ വളരെ സ്മൂത്ത് ആയി നമ്മുടെ സ്വിച്ചുകൾ വർക്ക് ചെയ്യുന്നതായി നമുക്ക് കാണുവാൻ ആയിട്ട് സാധിക്കുന്നു ഇതുപോലെ തന്നെയാണ് നമ്മുടെ വീട്ടിലുള്ള ഗ്യാസ് സ്റ്റൗവിന്റെ സ്റ്റൗവിലേക്ക് ഗ്യാസ് എത്തുന്ന പൈപ്പുകൾ എല്ലാം തന്നെ ചിലപ്പോൾ തുരുമ്പ് പിടിക്കുവാനുള്ള സാധ്യതയും.

അല്ലെങ്കിൽ തുരുമ്പ് പിടിച്ച് അതിൽ അടഞ്ഞിരിക്കുവാനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ട് തന്നെ ഡബ്ലിയു ഫോർട്ടി ഉപയോഗിച്ചുകൊണ്ട് നമുക്ക് ഇത് തുറക്കുവാൻ ആയിട്ട് സാധിക്കുന്ന രീതിയിലുള്ള കുറച്ചു കാര്യങ്ങൾ ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നു കൂടുതൽ കാര്യങ്ങൾ അറിയാനായി ഈ വീഡിയോ മുഴുവനായി കാണുക.