വീട്ടിൽ ഉറുമ്പുകൾ വന്നാൽ ഭാഗ്യമാണോ ദർഭാഗ്യമാണോ?.

തീർച്ചയായിട്ടും ഒരു വളരെ വ്യത്യസ്തമായ ഒരു വിഷയമാണ് വ്യത്യസ്തമായ വിഷയം എന്ന് പറയുമ്പോൾ തലമുറകൾ ആയിട്ട് നമ്മുടെ മുത്തശ്ശന്മാരും മുത്തശ്ശന്മാരും ഒക്കെ നമുക്ക് പറഞ്ഞു തന്നിട്ടുള്ള നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു വിഷയമാണ് എന്ന് പറയാൻ പോകുന്നത്. ഉറുമ്പുകളുടെ സാന്നിധ്യം നമ്മൾ വീട്ടിൽ കാണുന്നത് അല്ലെങ്കിൽ ഉറുമ്പുകൾ നമ്മളുടെ വീട്ടിലേക്ക് കടന്നുവരുന്നത് നമുക്ക് ഭാഗ്യമായിട്ടും നിർഭാഗ്യമായിട്ടും വന്നുഭവിക്കാറുണ്ട്.

   

ഭൂമിയിലുള്ള മറ്റു ജീവജാലങ്ങൾക്ക് മനുഷ്യനൊഴികെയുള്ള മറ്റു ജീവജാലങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന പല കാര്യങ്ങളും നമ്മുടെ ചുറ്റി വസിക്കുന്ന ജീവികൾക്ക് മുൻകൂട്ടി അറിയാൻ സാധിക്കും. അല്ലെങ്കിൽ അത്തരത്തിലുള്ള ലക്ഷണങ്ങൾ അവ പ്രകടമാക്കും എന്നുള്ളത് നമ്മൾ ഇതിനുമുമ്പൊക്കെ അധ്യായങ്ങളിൽ പറഞ്ഞിട്ടുണ്ട്.നമ്മുടെ ലക്ഷണശാസ്ത്രത്തിലും അതുപോലെ തന്നെ പലതരത്തിലുള്ള ജോതിഷത്തിലും ഒക്കെ ഇത്തരം കാര്യങ്ങൾ പ്രതിപാദിക്കുന്നുണ്ട്.

അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് നമ്മുടെ വീട്ടിലുള്ള ഉറുമ്പുകളുടെ സാന്നിധ്യം എന്ന് പറയുന്നത്. ഉറുമ്പ് എന്ന് പറയുമ്പോൾ പലതരത്തിലുള്ള ഉറുമ്പുകളാണ്. ഉറുമ്പുകൾ അല്ലെങ്കിൽ കട്ടുറുമ്പുകൾ കറുത്ത ഉറുമ്പുകൾ പുളിയുറുമ്പുകൾ പലതരത്തിലും പലനിറത്തിലും പലഭാവത്തിലും നമുക്ക് ഉറുമ്പുകളെ വീട്ടിൽ കാണുവാൻ ആയിട്ട് സാധിക്കും.ഓരോ തരത്തിലുള്ള ഉറുമ്പുകളും ഓരോ ഫലമാണ്.

പ്രധാനം ചെയ്യുന്നത്. പ്രത്യേകിച്ചും ചിലത് ഭയങ്കര ഭാഗ്യം വരുന്ന സമയത്താണ് ചില ഉറുമ്പുകളുടെ സാന്നിധ്യം നമ്മുടെ വീട്ടിൽ ഉണ്ടാവുന്നത്. ചില ഉറുമ്പുകളുടെ സാന്നിധ്യം അവയുടെ ആ ഒരു പ്രസൻസ് നമ്മുടെ ജീവിതത്തിലേക്ക് ഒരുപാട് അപകടങ്ങളുടെ മുന്നോടിയായിട്ടാണ് എന്ന് പറയാറുമുണ്ട്. ഏതൊക്കെ ഉറുമ്പുകളാണ് ഭാഗ്യം പ്രധാനം ചെയ്യുന്നത് ഏതൊക്കെ ഉറുമ്പുകൾ ആണ് നമ്മൾ വളരെയധികം ശ്രദ്ധിക്കേണ്ടത്. എന്നൊക്കെയുള്ള കാര്യങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്.