അധികം ചെലവില്ലാതെ നമ്മുടെ വീട്ടിലുള്ള ഒട്ടുമിക്ക സാധനങ്ങളും ക്ലീൻ ചെയ്യുവാൻ സാധിക്കുന്ന ഒരു സൊല്യൂഷൻ.

നമ്മുടെ വീട്ടിൽ അധികം പണം ചെലവില്ലാതെ നമുക്ക് നമ്മുടെ വീടുകൾ തന്നെ ക്ലീൻ ചെയ്യുവാൻ ആയിട്ട് നമുക്ക് സാധിക്കുന്ന ഒരു വീഡിയോ ആണ് ഇത്. യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമുക്ക് നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ പഴയ സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് വളരെ പെട്ടെന്ന് തന്നെ നമ്മുടെ വീട്ടിലുള്ള ഉപകരണങ്ങളും അതുപോലെതന്നെ മറ്റെല്ലാ കാര്യങ്ങളും തന്നെ ക്ലീൻ ചെയ്യുവാനായിട്ട് സാധിക്കുന്ന രീതിയിൽ നമുക്ക് പറഞ്ഞു.

   

തരുന്ന ഒരു വീഡിയോ ആണ് ഇത്.ഒരു വീഡിയോ ആണ് ഇത് സ്വിച്ച് ബോർഡ് മിക്സിയുടെ ജാർ,മിക്സി,അതുപോലെതന്നെ വാഷിംഗ് ബേസിൻ സ്വിച്ച് ബോർഡ് കപ്പ് ഗ്ലാസ് ബാത്റൂം ടൈൽ എല്ലാവരുടെയും ബുദ്ധിമുട്ടുള്ള ഒരു കാര്യം ആണ് ബാത്റൂമിലെ ടൈല് ക്ലീൻ ചെയ്യുക എന്നുള്ളത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ബാത്റൂമിന്റെ ടൈൽ വീഡിയോയിലൂടെ നമുക്ക് ക്ലീൻ ചെയ്യുവാൻ ആയിട്ട് നമുക്ക് സാധിക്കുന്നു.

കറ പിടിച്ചിരിക്കുന്ന എല്ലാ പാത്രങ്ങളും നമുക്ക് വിളിപ്പിക്കുവാൻ ആയിട്ട് നമുക്ക് സാധിക്കുന്നു. അതിനായിട്ട് ഞാൻ ഇന്ന് യൂസ് ചെയ്തിരിക്കുന്നത് ഇരുമ്പൻപുളി ആണ് ചില സ്ഥലത്തു ഇരുമ്പൻ എന്നൊക്കെ പറയും ഞങ്ങൾ ചെമ്മീൻ പുളി എന്നാണ് പറയുന്നത്. പുളി ഉപയോഗിച്ചുകൊണ്ട് ഒരു വലിയ ഒരു സൊല്യൂഷൻ ആണ് നമുക്ക് ഉണ്ടാക്കുന്നത്.

യാതൊരുവിധ ചെലവുമില്ലാതെ തന്നെ നമുക്ക് നമ്മുടെ വീട്ടിൽ ഇത്തരത്തിലുള്ള സൊല്യൂഷൻ ഉണ്ടാക്കുകയാണ് എങ്കിൽ മുകളിൽ പറഞ്ഞ എല്ലാ സാധനങ്ങളും നമുക്ക് ഇതുവച്ച് നമുക്ക് ക്ലീൻ ചെയ്യുവാൻ ആയിട്ട് സാധിക്കുന്നു. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.