ഇറച്ചിയോ മീനോ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം.

ഒരു ദിവസത്തിലേക്ക് അധികം നമ്മൾ വീട്ടിലേക്ക് സാധനങ്ങൾ വാങ്ങുമ്പോൾ പലപ്പോഴും നമ്മൾ അതിലെ ഇറച്ചിയും മീനും നമ്മൾ വാങ്ങാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ഇറച്ചിയും മീനും നമുക്ക് കൂടുതൽ ദിവസം നമ്മുടെ വീട്ടിൽ സൂക്ഷിക്കുവാൻ ആയിട്ട് നമുക്ക് സാധിക്കുന്ന രീതിയിലുള്ള ഒരു കാര്യമാണ് ഈ വീഡിയോയിലൂടെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നമ്മുടെ വീട്ടിൽ ഇത്തരത്തിലുള്ള ഇറച്ചിയും മീനും സൂക്ഷിക്കുകയും.

   

അത് എടുത്ത് എങ്ങനെ പാചകം ചെയ്യുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളെക്കുറിച്ചും വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പറഞ്ഞു മനസ്സിലാക്കുന്ന രീതിയിലാണ് ഈ വീഡിയോ ചെയ്തിരിക്കുന്നത്.നമ്മുടെ വീട്ടിലേക്ക് നമ്മൾ വാങ്ങുന്ന ഇറച്ചിയും മീനും നമുക്ക് വളരെയധികം ആണ് എന്ന് തോന്നുകയാണെങ്കിൽ കുറച്ചു ദിവസത്തേക്ക് മാറ്റി ഉപയോഗിക്കുവാൻ ആയിട്ട് നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട് ഇത്.

സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറയുന്നത് ഇതിനായി ഒരു പാത്രം എടുക്കുക ഈ പാത്രത്തിലേക്ക് നമുക്ക് ഇറച്ചിയോ അല്ലെങ്കിൽമീനു ഇടുക ഇതിലേക്ക് ഈ പാത്രം മൂടുന്ന രീതിയിൽ വെള്ളം ഒഴിച്ച് അടച്ച് അതിനുശേഷം ഫ്രീസറിൽ വെക്കുക.ഇങ്ങനെ നമുക്ക് ദിവസങ്ങളോളം.

നമുക്ക് നമ്മുടെ വീട്ടിൽ ഇത്തരത്തിലുള്ള ഇറച്ചിയും മീനും നമുക്ക് സൂക്ഷിക്കുവാൻ ആയിട്ട് സാധിക്കുന്നു ഇതുപോലെ തന്നെയാണ് നമ്മൾ ഇത് എടുക്കുമ്പോൾ നമുക്ക് ഐസ് ഭാഗം വിടുന്നതിനു മുമ്പ് തന്നെ നമ്മൾ ഇത് മുറിക്കുകയാണ് എങ്കിൽ നമുക്ക് വളരെ പെട്ടെന്ന് തന്നെ നമുക്ക് കഷണങ്ങളാക്കി മുറിക്കുവാനായിട്ട് സാധിക്കുന്നു.കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.