നമ്മുടെ വീടുകളിൽ പലപ്പോഴും നമ്മൾ മീൻകറി അല്ലെങ്കിൽ കറികളെല്ലാം തന്നെ നമ്മൾ വയ്ക്കാറുണ്ട് പ്രത്യേകിച്ചും മീൻ കറി വയ്ക്കുന്ന സമയത്ത് നമ്മുടെ കൈപിഴ കൊണ്ട് അല്പം ഉപ്പു കൂടിപ്പോയി കഴിഞ്ഞാൽ നമുക്ക് വളരെയധികം വിഷമം ഉണ്ടാവുകയും കറി നമ്മൾ കളയുകയും ചെയ്യുന്ന ഒരു അവസ്ഥ വരെ ഉണ്ടാകാറുണ്ട് എന്നാൽ വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്ന് രണ്ട് കാര്യങ്ങൾ നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.
പലപ്പോഴും പലരും ചെയ്യുന്ന ഒരു കാര്യം ഉരുളക്കിഴങ്ങ് വേവിച്ച് ഇതിലേക്ക് ഇടുകയും അങ്ങനെ കറിയുടെ ഉപ്പ് കുറയ്ക്കുകയും ഒക്കെയാണ് ചെയ്യുന്നത് ഇങ്ങനെ ചെയ്യുമ്പോൾ പലപ്പോഴും കറിയുടെ ടേസ്റ്റ് തന്നെ മാറി പോകുവാനുള്ള സാധ്യത വളരെ കൂടുതലാണ് അങ്ങനെ ചെയ്യാതെ തന്നെ നമുക്ക് നമ്മുടെ വീട്ടിലുള്ള ഒരു സാധനം ഉപയോഗിച്ചുകൊണ്ട് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ മീൻ കറിയിലെ ഉപ്പു കുറയ്ക്കുവാൻ.
ആയിട്ട് സാധിക്കുന്നു. ഇതിനായി ഒരു തേങ്ങ മാത്രം മതിയാകും ഈ തേങ്ങ പിഴിഞ്ഞ് നല്ലതുപോലെ പാല് എടുത്തതിനുശേഷം ഈ പാല് മീൻ കറിയിലേക്ക് മിക്സ് ചെയ്യുക അപ്പോൾ മീൻ കറിയിലെ ഉപ്പു കുറയുകയും അതോടൊപ്പം തന്നെ കറിയുടെ ടേസ്റ്റ് വർദ്ധിക്കുകയും ചെയ്യുന്നതായിട്ട് നമുക്ക് കാണുവാനായിട്ട് സാധിക്കും.വളരെയധികം.
ഉപകാരപ്രദമാകുന്ന കുറച്ചു കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ നമുക്ക് പറഞ്ഞുതരുന്നത് യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാത്ത തന്നെ നമുക്ക് ചെയ്തെടുക്കുവാൻ ആയിട്ട് സാധിക്കുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുവാനായി താഴെയുള്ള ലിങ്കിൽ അമർത്തുക.