വീട്ടിൽ തുളസി നട്ടുപിടിപ്പിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ…

നമ്മുടെ ഹൈന്ദവ വിശ്വാസങ്ങൾ പ്രകാരം മഹാലക്ഷ്മി ദേവിയുടെ അവതാരമാണ് തുളസീദേവി എന്ന് പറയുന്നത്. ഒരു ഹൈന്ദവ ഗൃഹത്തിൽ മഹാലക്ഷ്മി സാന്നിധ്യം ഉറപ്പുവരുത്തണമെങ്കിൽ ആ വീട്ടിൽ നിർബന്ധമായും ഒരു തുളസിത്തൈ വീടിന്റെ തിരുമുറ്റത്ത് നട്ടുവളർത്തണം എന്നുള്ളതാണ്. അതുകൊണ്ടാണ് നമ്മുടെ കാരണവന്മാരൊക്കെ പറയുന്നത് ഒരു വീട് ആയിക്കഴിഞ്ഞാൽ ആ വീടിന് മുന്നിൽ ഒരു തുളസിത്തറ ഉണ്ടാകണം ഒരു തുളസിത്തറയില്ല എന്നുണ്ടെങ്കിൽ.

   

ആ വീട് പൂർണ്ണതയിൽ എത്തില്ല എന്ന് പറയുന്നത്. അവളുടെ വീടിന്റെ മുന്നിൽ പ്രധാന വാതിലിന് അഭിമുഖമായി നമ്മൾ ഇറങ്ങി വരുന്ന സമയത്ത് നമ്മൾ കണി കാണുന്ന രീതിയിൽ ഒരു മൂഡ് തുളസി എങ്കിലും നട്ടുവളർത്തണം എന്ന് പറയുന്നത് വീട്ടിൽ കുടികൊള്ളുന്നതിന് തുല്യമാണ് ഇത്തരത്തിൽ തുളസി വീടിന്റെ തിരുമുന്നിൽ വളർത്തുന്നത് എന്ന് പറയുന്നത്.

പ്രധാനമായിട്ടും നമ്മളുടെ വീട്ടിൽ തുളസിവളർത്തേണ്ടത് മൂന്ന് ഭാഗങ്ങളിലാണ് ഒന്ന് വീടിന്റെ മുൻഭാഗത്ത് രണ്ട് വീടിന്റെ വടക്ക് ദിശയിൽ മൂന്ന് വീടിന്റെ വടക്ക് കിഴക്കേ മൂലയിൽ. ഈ മൂന്ന് ഭാഗങ്ങളിൽ നിർബന്ധമായിട്ടും തുളസി വളർത്തണം ഇനി നിങ്ങളുടെ വീട് പടക്കു ദർശനമാണ് എന്നുണ്ടെങ്കിൽ വീടിന്റെ മുന്നിൽ ആവുന്നത്ര തുളസിത്തൈകൾ നട്ടുവളർത്തുക.

അത് നിങ്ങൾക്ക് എല്ലാ തരത്തിലുമുള്ള ഐശ്വര്യം കൊണ്ടുവരുന്നതാണ് തുളസിയെ പറ്റി പറയുമ്പോൾ ഏറ്റവും പ്രധാനപ്പെട്ടതാണ് തുളസി പൂത്തുലഞ്ഞു നിൽക്കുക എന്ന് പറയുന്നത്. ചില വീടുകളിൽ ഒക്കെ നമുക്ക് ചെല്ലുമ്പോൾ കാണാൻ പറ്റും വീടിന്റെ മുറ്റം നിറയെ ഇങ്ങനെ തുളസി തൈകൾ മണൽ വാരിയിട്ട പോലെതുളസി തൈകൾ. തുടർന്ന് വീഡിയോ മുഴുവനായി കാണുക.