നാഗ ദൈവങ്ങളുടെ അനുഗ്രഹമുള്ള ആറു നക്ഷത്രങ്ങൾ.

ഈ ഭൂമിയുടെ മുഴുവൻ രക്ഷയ്ക്ക് ആയിട്ട് നിലകൊള്ളുന്ന ദേവന്മാരാണ് നാഗദൈവങ്ങൾ എന്നു പറയുന്നത്. നാഗദൈവങ്ങളെ കൃത്യമായിട്ട് ചൊല്ലി പ്രാർത്ഥിക്കുന്നത് അവരുടെ ജീവിതത്തിൽ ഈ ഭൂമിയുടെ എല്ലാ സഹായവും ഉണ്ടാകും അവരുടെ ജീവിതം കുതിച്ചു ഉയരുന്നത് ആയിരിക്കും. എന്നാൽ നാഗ ദൈവങ്ങളെ തിരിഞ്ഞു പോലും നോക്കാതെ നാഗ ദൈവങ്ങളെ വേണ്ട രീതിയിൽ പ്രാർത്ഥിക്കാതെ.

   

ഏതൊരുവനാണ് ജീവിക്കുന്നത് അവരുടെ ജീവിതത്തിൽ അതിന്റെതായ ദോഷങ്ങളും വന്നുചേരുന്നത്. എല്ലാം പ്രശ്നങ്ങളാ. ഏതിനിറങ്ങി തിരിച്ചാലും നഷ്ടവും കഷ്ടവും മാത്രമാണ് ഫലമായിട്ടുള്ളത്. ഒരു മനസ്സമാധാനം ഇല്ലാത്ത ജീവിതം ഒന്നു മാറി ഒന്നു മാറി പ്രശ്നങ്ങളാണ് ഇങ്ങനെ ഒരുപാട് സങ്കടങ്ങൾ പറയും. പറയുന്ന സമയത്ത് ഞാൻ നോക്കുന്ന സമയത്ത് ആദ്യം കാണുന്ന കാര്യമെന്ന് പറയുന്നത് നാഗപ്രീതിയുടെ കുറവാണ്.

നാഗ ദൈവങ്ങൾക്ക് ഉപവിഷ്ടരായി കാണപ്പെടാറുണ്ട് നാഗ ദൈവങ്ങളെ വേണ്ട രീതിയിൽ പ്രീതിപ്പെടുത്താൻ ആയിട്ട് കാണാറുണ്ട് നാഗ ദൈവങ്ങളുടെ ദുഃഖം നിഴലിക്കുന്നതായിട്ട് കാണാറുണ്ട്. ഈ നക്ഷത്രങ്ങളിൽ ഇത്തരത്തിൽ വരുന്ന ആളുകളുടെ നക്ഷത്രങ്ങൾ കൂടുതലായിട്ട് പഠിച്ചു മനസ്സിലാക്കി അതിൽ കൂടുതൽ റിസർച്ച് ചെയ്തപ്പോൾ എനിക്ക് മനസ്സിലായ ഒരു പ്രധാനപ്പെട്ട കാര്യമുണ്ട് ആറു നക്ഷത്രങ്ങളിൽ ജനിക്കുന്ന വ്യക്തികൾക്ക്. അവർക്ക് ജന്മനാ തന്നെ നാഗ ദൈവങ്ങളുടെ ഒരു കാവൽ ഉണ്ട്.

നാഗ ദൈവങ്ങളുടെ ഒരു അനുഗ്രഹമുണ്ട്. എന്നാൽ ഈ ആറ് നക്ഷത്രങ്ങളിൽ ജനിക്കുന്നവർ നാഗ ദൈവങ്ങളെ വേണ്ട രീതിയിൽ പ്രാർത്ഥിച്ചില്ല എന്നുണ്ടെങ്കിൽ നാഗ ദൈവങ്ങളെ പ്രീതിപ്പെടുത്തി മുന്നോട്ടു പോയില്ല എന്നുണ്ടെങ്കിൽ അത് അവർക്ക് ഇരട്ടി ദോഷമായിട്ടും അവരുടെ ജീവിതത്തിൽ വന്നുചേരാറുണ്ട്.