അടുക്കളയിൽ ഇത്തരം ചെടികൾ നട്ടുവളർത്തിയാൽ ഐശ്വര്യം വർദ്ധിക്കും..

പഞ്ചഭൂതങ്ങൾ വിവരിക്കുന്ന ഇടമാണ് നമ്മളുടെ വീടിന്റെ അടുക്കള എന്ന് പറയുന്നത്. പഞ്ചഭൂതങ്ങൾ ആയ ആകാശം ഭൂമി വായു ജലം അഗ്നി എന്നിവയുടെ സാന്നിധ്യം തുല്യമായ അളവിൽ ഉള്ള സ്ഥാനമാണ് വീടിന്റെ അടുക്കള എന്ന് പറയുന്നത്. അതുകൊണ്ടുതന്നെയാണ് നമ്മളുടെ പൂർവികരും നമ്മളുടെ പിതൃക്കന്മാരും ഒക്കെ പറഞ്ഞു തന്നിട്ടുള്ളത് അടുക്കളൊരിക്കലും അലങ്കോലമായി കിടക്കരുത് അടുക്കളയിൽ ഒരിക്കലും അനാവശ്യമായിട്ടുള്ള ഒരു കാര്യം.

   

പോലും വയ്ക്കരുത് അശുദ്ധമായ ഒന്നും തന്നെ അടുക്കളയിൽ സംഭവിക്കാൻ പാടില്ല എന്ന് നമുക്ക് പറഞ്ഞു തന്നിരിക്കുന്നത്. ഇന്നത്തെ നമ്മളുടെ വീടിന്റെ ഇത്രയും പവിത്രമായിട്ടുള്ള ആ ഒരു അടുക്കളയിൽ ആ അടുക്കളയുടെ ആ വീടിന്റെ വീട്ടു അമ്മ അല്ലെങ്കിൽ ആ കുടുംബിനി ചില കാര്യങ്ങൾ സൂക്ഷിക്കുന്നത് പ്രത്യേകിച്ചും ഞാനീ പറയാൻ പോകുന്ന ചില ചെടികളിൽ ഏതെങ്കിലും ഒന്ന് ഒരു ചട്ടിയിൽ നട്ടുവളർത്തി പരിപാലിക്കുന്നത്.

കൃത്യമായ സ്ഥാനത്ത് വെച്ച് വളർത്തുന്നത് എല്ലാ രീതിയിലുള്ള ഐശ്വര്യവും കൊണ്ടുവരുന്നതാണ് അധ്യായത്തിലൂടെ നമുക്ക് മനസ്സിലാക്കാം ഏതൊക്കെ ചെടികളാണ് വളർത്തിയാൽ ഏറ്റവും കൂടുതൽ ഫലം കിട്ടുന്നത് അല്ലെങ്കിൽ എങ്ങനെയാണ് ഏതു സ്ഥാനത്താണ് വളർത്തേണ്ടത് എന്നുള്ളത്. നമ്മളുടെ കേരളത്തിന്റെ ഒരു വാസ്തു രീതിയും കേരളത്തിന്റെ ഒരു മലയാളത്തിന്റെ ഒരു വാസ്തുശാസ്ത്രവും.

ഒക്കെ അനുശാസിക്കുന്ന രീതിയിൽ നോക്കിയാൽ രണ്ട് ഇടങ്ങളിലാണ് അടുക്കള വരാനായിട്ട് ഏറ്റവും നല്ല സ്ഥാനം എന്ന് പറയുന്നത് നിങ്ങളുടെ വീട്ടിൽ ഈ രണ്ടു സ്ഥാനത്താണ് വരുന്നത് എന്നുണ്ടെങ്കിൽ കൃത്യമായിട്ടുള്ള സ്ഥാനം എന്ന് പറയുന്നത്. കേരളത്തിന്റെ വാസ്തുശാസ്ത്രപ്രകാരം വീടിന്റെ തെക്ക് കിഴക്കേ മൂലയ്ക്ക് അടുക്കള വരുന്നത് ഏറ്റവും ഉത്തമമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.