ശിവരാത്രിക്ക് മുൻപ് വീട്ടിൽ ഇത്തരം ലക്ഷണങ്ങൾ ഉണ്ടോ എങ്കിൽ അനുഗ്രഹങ്ങൾ ലഭ്യമാകും…

അടുത്ത മൂന്നു ദിവസങ്ങൾ എന്ന് പറയുന്നത് ഈ ഭൂമി ഈ പ്രപഞ്ചത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കുന്ന മൂന്നു ദിവസങ്ങളാണ്. ശിവരാത്രിക്ക് മുമ്പുള്ള മൂന്നു ദിവസങ്ങൾ വളരെ വിശേഷപ്പെട്ട ഭഗവാന്റെ സാന്നിധ്യം നമ്മുടെ ഈ ഭൂമിയിലുണ്ട് എന്ന് കരുതപ്പെടുന്ന ആ ദിവസങ്ങളാണ് വരാൻ പോകുന്നത്മറ്റന്നാൾ കൂടാതെ ശിവരാത്രി ദിവസം എന്ന് പറയുന്നത് ഈ ഒരു സമയത്ത് നമ്മളുടെ പ്രകൃതിയിൽ നമ്മുടെ ചുറ്റുപാടും.

   

നമ്മുടെ വീട്ടിൽ ചില ലക്ഷണങ്ങൾ നമുക്ക് ലഭിക്കുന്നതാണ്. നിങ്ങളെ ദർശനത്തിനായി വിളിക്കുന്നുഭഗവാൻ കാത്തിരിക്കുന്നു ഞാനീ പറയുന്ന ലക്ഷണങ്ങൾ ഏതെങ്കിലും നിങ്ങളുടെ വീട്ടിൽ കണ്ടാൽ ഉറപ്പിച്ചു ഭഗവാന്റെ അനുഗ്രഹം നിങ്ങൾക്കുണ്ട് നിങ്ങൾ തീർച്ചയായിട്ടും ശിവക്ഷേത്രത്തിൽ പോയി വഴിപാടുകൾ ചെയ്യണം.ഇങ്ങനെ ചെയ്യുന്നത് വഴി നിങ്ങളുടെ ജീവിതത്തിൽ സകല സൗഭാഗ്യങ്ങൾ നേടിയെടുക്കുന്നതിനും.

രക്ഷപ്പെടുന്നതിനും സാധിക്കുന്നതായിരിക്കും.ദിവസങ്ങളിൽ ഭഗവാനോട് നിങ്ങളുടെ മനസ്സിൽ എന്ത് കാര്യം ആഗ്രഹിച്ച ചോദിച്ചാലും അത് നിങ്ങൾക്ക് നേടിത്തരുന്നത് ആയിരിക്കും നിങ്ങളുടെ മനസ്സിൽ സ്നേഹം ഉണ്ടായാൽ മാത്രം മതി നിങ്ങളുടെയും നിങ്ങൾക്ക് ഏത് ആഗ്രഹം വഴിപാട് ചെയ്തില്ലെങ്കിലും ഞാൻ സാധിച്ചു തരുന്നതായിരിക്കും.തന്റെ ബദർ കാര്യവും കൈവിടാതെ കാത്തു രക്ഷിക്കുന്ന കണ്ണിലുണ്ണി ആയിട്ടുള്ളഅതായത് കണ്ണിലെ കൃഷ്ണമണി പോലെ.

കാത്തു രക്ഷിക്കുന്ന ഭഗവാനാണ് ശിവൻ എന്ന് പറയുന്നത്.ഇത്തരത്തിൽ അനുഗ്രഹമുള്ള നക്ഷത്രക്കാരുടെ വീട്ടിൽ കാണുന്ന പ്രത്യേകത എന്താണെന്ന് വെച്ചുകഴിഞ്ഞാൽ എല്ലാ ദിവസവും മൂന്നു ദിവസങ്ങളിൽ രാവിലെ കുയലിനെ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതായിരിക്കും. നിങ്ങളുടെ വീട്ടിൽ വന്ന കുയിൽ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നത് എല്ലാം ഇത്തരത്തിൽ വളരെയധികം അനുഗ്രഹങ്ങളിൽ ലഭ്യമാകുന്നതിന്റെ സൂചനകളാണ് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.