നമ്മുടെ വീട്ടിലുള്ള ഉപകരണങ്ങൾ പുതുപുത്തൻ ആകുവാൻ ഇങ്ങനെ ചെയ്താൽ മതി.

നമ്മുടെ വീട്ടിലുള്ള ടിവി ഫ്രിഡ്ജ് അതുപോലെതന്നെ ജനൽ ചില്ലുകൾ തുടങ്ങിയവയെല്ലാം തന്നെ നല്ല പുതുപുത്തൻ ആയിരിക്കുവാൻ വേണ്ടി നമ്മൾ ചെയ്യേണ്ട ചില ടിപ്പുകൾ ഉണ്ട് അത്തരത്തിലുള്ള ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കുവാൻ ആയിട്ട് സാധിക്കുന്നു കാരണം ഇത് നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ടാണ് ഈ ടിപ്പ് ഉണ്ടാക്കുന്നത്.

   

നമ്മുടെ വീട്ടിലുള്ള ഒന്ന് രണ്ട് സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെയാണ് നമ്മൾ ഈ ടിപ്പ് ചെയ്യുവാൻ ആയിട്ട് ശ്രമിക്കുന്നത് ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് ചെറുനാരങ്ങയും അതുപോലെതന്നെ വൈറ്റ് വിനിഗർ ആയിരിക്കുന്ന വിനാഗിരിയും കൂടിയാണ് ഇത് എല്ലാം കൂടി തന്നെ നമ്മൾ മിക്സ് ചെയ്തിട്ടാണ് നമ്മൾ നമ്മുടെ വീട്ടിലുള്ള ടിവി ഫ്രിഡ്ജ് അതുപോലെതന്നെ ജനൽ ചില്ലുകൾ എല്ലാം തന്നെ വൃത്തിയാക്കുവാൻ പോകുന്നത്.

ആദ്യം തന്നെ രണ്ട് സ്റ്റെപ്പുകൾ ആയിട്ടാണ് ഇത് നമുക്ക് പറഞ്ഞുതരുന്നത് ആദ്യം തന്നെ അല്പം വെള്ളം എടുക്കുക ഈ വെള്ളത്തിലേക്ക് ചെറുനാരങ്ങയുടെ നീരും മിക്സ് ചെയ്യുക നല്ലതുപോലെ മിക്സ് ചെയ്തതിനു ശേഷം ഒരു ഫൈബർ ക്ലോത്ത് ഉപയോഗിച്ചുകൊണ്ട് വേണം നമ്മൾ ഇത് ചെയ്യുവാൻ ആയിട്ട് ഇങ്ങനെ ചെയ്യുവാൻ ആയിട്ട് പറയുന്നതിന്റെ കാരണം എന്ന് പറയുന്നത് അധികം കോറൽ ഒന്നും വരാതിരിക്കുവാൻ വേണ്ടിയാണ് ഇങ്ങനെ ഫൈബർ ക്ലോത്ത് ഉപയോഗിച്ചുകൊണ്ട്.

ക്ലീൻ ചെയ്യുവാൻ ആയിട്ട് പറയുന്നത് ഇങ്ങനെ ഫൈബർ ക്ലോത്ത് ഉപയോഗിച്ചുകൊണ്ട് ക്ലീൻ ചെയ്തതിനുശേഷം അല്പം വെള്ളം എടുക്കുക ഈ വെള്ളത്തിലേക്ക് അല്പം വിനാഗിരി കൂടി ഒഴിച്ചതിനുശേഷം നല്ലതുപോലെ മിക്സ് ചെയ്യുക ഇത് ഉണ്ടാക്കുവാൻ ആയിട്ട് എത്രയാണോ വിനാഗിരി എടുത്തിരിക്കുന്നത് അത്രതന്നെ വെള്ളവും മിക്സ് ചെയ്തു വേണം നമ്മൾ എടുത്ത് തുടയ്ക്കുവാനായിട്ട് ഇങ്ങനെ ചെയ്യുകയാണ് എങ്കിൽ നമ്മുടെ വീട്ടിലുള്ള ടിവി ഫ്രിഡ്ജ് എല്ലാം തന്നെ പുതുപുത്തൻ ആയിരിക്കുന്നത് നമുക്ക് കാണുവാൻ ആയിട്ട് സാധിക്കും.