കരിമ്പൻ കളയാൻ ഇതിലും നല്ല മാർഗം വേറെയില്ല.

പലപ്പോഴും നമ്മുടെ വീട്ടിലുള്ള തുണികൾ കരിമ്പൻ പിടിക്കാറുണ്ട് എന്നാൽ ഈ കരിമീൻ കളയുന്നതിനുവേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങൾ നമ്മൾ ട്രൈ ചെയ്യാറുണ്ട്. ഒരുപാട് മാർഗ്ഗങ്ങളുണ്ട് എന്നാൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റാവുന്ന ചില മാർഗങ്ങളെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത് നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ചെയ്തെടുക്കാൻ പറ്റാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

   

ഇതിനായി നമുക്ക് യാതൊരുവിധ പണച്ചെലവും നമുക്ക് വരുന്നില്ല നമ്മുടെ വീട്ടിലുള്ള രണ്ട് സാധനങ്ങളും ഉപയോഗിച്ചുകൊണ്ട് തന്നെയാണ് നമ്മൾ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്തെടുക്കുന്നത് കരിമ്പൻ കളയുക എന്നുള്ളത് വലിയൊരു പാടായി മാറുന്ന ആളുകൾക്ക് ഈ ഒരു വീഡിയോ വളരെ ഉപകാരപ്രദമായിരിക്കും. കരിമ്പൻ കളയുക എന്നുള്ളത് നമ്മുടെ വെള്ളത്തുണികളിൽ പ്രത്യേകിച്ചും നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന തോർത്തും മുണ്ടുകളിലാണ്.

നമ്മൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായിട്ടും ഉണ്ടാകാറുള്ളത് കാരണം ഇത് വേണ്ടത്ര രീതിയിൽ നമുക്ക് വെയിലിൽ ഇട്ട് ഉണക്കുവാനായിട്ട് സാധിക്കാത്തതുകൊണ്ടുതന്നെയാണ് ഇത് ഇങ്ങനെ ഉണ്ടാക്കുന്നത് കരിമ്പൻ ഉണ്ടാക്കുക എന്നുള്ളത് ഒരു സർവ്വസാധാരണമായിട്ടുള്ള കാര്യമാണ് എന്നാൽ ഇത് മാറ്റിയെടുക്കുക എന്നുള്ളത് വളരെ പണിപ്പെട്ട ഒരു പണി തന്നെയാണ് ഇതിനായി നമ്മൾ ചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക് അല്പം വെള്ളം എടുക്കുക.

വെള്ളം ചൂടുവെള്ളം ആയിരിക്കണം ഈ ചൂടുവെള്ളത്തിലേക്ക് നമ്മൾ ഏതു സോപ്പുപൊടിയാണ് ഉപയോഗിക്കുന്നത് ആ സോപ്പുപൊടി നമ്മൾ ഇതിലേക്ക് അല്പം മിക്സ് ചെയ്തു കൊടുക്കുക ഇതിലേക്ക് ഒരു ചെറുനാരങ്ങയുടെ നീര് കൂടി മിക്സ് ചെയ്താൽ നമുക്ക് കരിമ്പൻ കളയുവാനുള്ള മിക്സ് റെഡി ആയിക്കഴിഞ്ഞു ഇതിലേക്ക് കരിമ്പൻ പിടിച്ചിരിക്കുന്ന തുണി മുക്കി അരമണിക്കൂർ കഴിഞ്ഞ് നമ്മൾ സാധാ വെള്ളത്തിൽ കഴുകിയെടുക്കുകയാണ് എങ്കിൽ കരിമ്പൻ പോയി നല്ല വൃത്തിയുള്ള തുണിയായി മാറിയിരിക്കും.