തുണികൾ നല്ല രീതിയിൽ വൃത്തിയാക്കുവാൻ ഈ ടിപ്പുകൾ നിങ്ങളെ സഹായിക്കും.

നമ്മുടെ തുണികളിൽ ഉണ്ടാകുന്ന ഏത് കറിയും മാറ്റിയെടുക്കുന്നതിനും അതുപോലെതന്നെ തുണികളുടെ വെന്മാ നിലനിർത്തുന്നതിനും വേണ്ടി നമ്മൾ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമ്മുടെ തുണികളിൽ എല്ലാം തന്നെ നല്ല വൃത്തിയായി സൂക്ഷിക്കുവാൻ ആയിട്ട് നമുക്ക് സാധിക്കുന്നു. പ്രത്യേകിച്ചും നമ്മുടെ വീടുകളിൽ നമ്മൾ ഉപയോഗിക്കുന്ന വെള്ളത്തുണികൾ നമുക്ക് വളരെയധികം വൃത്തികേട്.

   

ആകുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. വെള്ളത്തുണികളിൽ ഏറ്റവും കൂടുതൽ കരിമ്പൻ പുള്ളികൾ ഉണ്ടാകുന്നത് ഒരു സാധാരണ സംഭവം തന്നെയാണ് എന്നാൽ ഇതിനെ ഒഴിവാക്കുന്നതിനു വേണ്ടി നമുക്ക് ചെയ്യാൻ സാധിക്കുന്ന കുറച്ചു കാര്യങ്ങളുണ്ട് ഇത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മാറ്റിയെടുക്കുവാൻ ആയിട്ട് സാധിക്കുന്നു ഇതിനായി ചെയ്യേണ്ടത് ഒരു ബക്കറ്റിൽ അല്പം ചൂടുവെള്ളം എടുക്കുക ഇതിലേക്ക് അല്പം വിനാഗിരി കൂടി ചേർത്ത് മിക്സ് ചെയ്ത് എടുക്കുക.

ഒരിക്കലും വിനാഗിരി മാത്രം ഉപയോഗിച്ചുകൊണ്ട് തുണികൾ കഴുകരുത് തുണികളുടെ നിറം മാറുവാനുള്ള സാധ്യത വളരെ കൂടുതല്‍ തന്നെയാണ് ഈ മിശ്രിതം ഉപയോഗിച്ചുകൊണ്ട് നമുക്ക് നല്ല രീതിയിൽ നമ്മുടെ വെള്ളത്തുണികൾ എല്ലാം തന്നെ വൃത്തിയാക്കി എടുക്കുക. തുടർന്ന് ഇതിലേക്ക് അല്പം ബേക്കിംഗ് സോഡ കൂടി വിതറി നല്ലതുപോലെ കഴുകിയെടുക്കുക.

നമ്മുടെ തുണികളിൽ ഉണ്ടായിരിക്കുന്ന കരിമ്പൻപുളികൾ എല്ലാം തന്നെ മാറിപ്പോകുന്നത് നമുക്ക് കാണുവാനായി സാധിക്കും.തുണികളുടെ സ്വാഭാവികം നേരം നിലനിർത്തിക്കൊണ്ട് നമുക്ക് നമ്മുടെ തുണികൾ നല്ല രീതിയിൽ ഏതുതരത്തിലുള്ള കറകളും മാറ്റിയെടുക്കുവാൻ ആയിട്ട് സാധിക്കുന്ന രീതിയിലുള്ള കുറച്ചു കാര്യങ്ങൾ ഈ വീഡിയോയിലൂടെ പ്രതിപാദിക്കുന്ന കൂടുതൽ കാര്യങ്ങൾ അറിയാനായി വീഡിയോ മുഴുവനായി കാണുക.