ആദ്യമായിട്ട് നമ്മൾ മനസ്സിലാക്കേണ്ടത് നമ്മുടെ താമസിക്കുന്ന നമ്മൾ താമസിക്കുന്ന വീടിന്റെ വാസ്തു ശരിയല്ല എന്നുണ്ടെങ്കിൽ മറ്റ് എന്തൊക്കെ ചെയ്താലും നമ്മൾ ഏതൊക്കെ പൂജയും വഴിപാടും ക്ഷേത്രദർശനം ഒക്കെ നടത്തിയാലും ശാശ്വതമായിട്ടുള്ള ഒരു പരിഹാരം നമുക്ക് ലഭിക്കുകയില്ല എന്നുള്ളതാണ്. ജീവിതത്തിലുള്ള തടസ്സങ്ങൾ മാറിക്കിട്ടാൻ ജീവിതത്തിലുള്ള ദുരിതങ്ങൾ ആരോഗ്യപ്രശ്നങ്ങൾ രോഗ ദുരിതങ്ങൾ നമുക്കുള്ള സമ്പത്തിനുള്ള തടസ്സങ്ങൾ സാമ്പത്തിക.
പ്രശ്നങ്ങൾ കടബാധ്യതകൾ ഇതെല്ലാം തന്നെ നമ്മുടെ വീടിന്റെ വാസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളത് വലിയൊരു സത്യമാണ്. പല ആളുകളും ഈ ഒരു സത്യം കാണാതെയാണ് ജോത്സ്യന്മാർ എടുത്തും അതുപോലെതന്നെ ക്ഷേത്രങ്ങളിലും വഴിപാട് കൗണ്ടറുകളിലും ഒക്കെ കൂട്ടുന്നത്. എല്ലാത്തിന്റെ ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം എന്ന് പറഞ്ഞാൽ വാസ്തുപരമായിട്ട് നമ്മുടെ വീടിന് എന്തെങ്കിലും ദോഷം ഉണ്ടോ.
എന്നുള്ള കാര്യം ഉറപ്പുവരുത്തുകയാണ് ചെയ്യേണ്ടത്. ഇന്നത്തെ അധ്യായത്തിൽ സംസാരിക്കാൻ പോകുന്നത് അത്തരത്തിൽ നമ്മുടെ വീട്ടിൽ ഏറ്റവും പ്രധാനമായിട്ട് നമ്മൾ നോക്കേണ്ട ഒരു കാര്യത്തെ കുറിച്ചാണ്. പറയുന്നത് കുറിച്ചുള്ള നമ്മുടെ വീടിന്റെ വടക്ക് കിഴക്കേ മൂലയെ കുറിച്ചിട്ടാണ്. നമുക്കെല്ലാവർക്കും അറിയാം.
വാസ്തുപരമായിട്ട് എട്ട് ദിക്കുകളാണ് നമുക്കുള്ളത് തെക്ക് പടിഞ്ഞാറ് കിഴക്ക് വടക്ക് കൂടാതെ നാലു മൂലകളും ഉണ്ട്. നാലു മൂലകൾ എന്നു പറയുമ്പോൾ വടക്കു പടിഞ്ഞാറ് വടക്ക് കിഴക്ക് തെക്ക് കിഴക്ക് തെക്കുപടിഞ്ഞാറ് എട്ടു ദിക്കുകളിലും ഏറ്റവും പ്രധാനപ്പെട്ട എന്നത് പറയുന്നത് വടക്ക് കിഴക്കേ ദിക്ക് അഥവാ ഈശാന മൂല എന്നൊക്കെ പറയുന്ന ഈ ദിക്ക് ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.