നമ്മുടെ എല്ലാവരുടെയും വീടുകളിൽ ധാരാളം ചെടികൾ നട്ടുവളർത്തുന്നവരാണ് അത് ചെടികൾ എന്ന് പറയുമ്പോൾ വാസ്തുപരമായിട്ടുള്ള ചെടികളും അല്ലാത്ത ചെടികളും നട്ടുവളർത്തുന്നവരാണ്. എന്നാൽ നമ്മുടെ ജീവിതത്തിൽ വളരെയധികം ഐശ്വര്യവും സമ്പത്തും സമൃദ്ധിയും സമാധാനവും ഉണ്ടാകുന്നതിനുവേണ്ടി ഇവിടെ പറയുന്ന സ്ഥലങ്ങളിൽ ചെടികൾ നട്ടുവളർത്തുന്നത് വളരെയധികം നല്ലതാണ് ഇത് ജീവിതം തന്നെ രക്ഷപെടുന്ന ജീവിതത്തിലെ ദുഃഖങ്ങളെല്ലാം വിട്ടുമാറി കഷ്ടപ്പാടുകളിൽ നിന്ന് സന്തോഷത്തിലേക്ക് ജീവിതം കരകയറുന്നതിനെ സഹായിക്കും.
കൂടുതലും നമ്മൾ വീടിനു മുൻപാകെ ചെടികൾ നട്ടുവളർത്തുന്നത് എന്നാൽ ഇവിടെ പറയാൻ പോകുന്നത് ഇനി വീടിന്റെ പുറകുവശത്ത് നട്ടുപിടിപ്പിക്കാവുന്ന ചില ചെടികളെ കുറിച്ചാണ് വീടിന്റെ പുറകുവശത്തെ ഈ ചെടികൾ നട്ടുവളർത്തുകയാണെങ്കിൽ ജീവിതത്തിൽ വളരെയധികം ഐശ്വര്യം ഉണ്ടാകുന്നതായിരിക്കും.നമ്മുടെ വീടിന്റെ അടുക്കള വശത്ത് നട്ടുവളർത്തേണ്ട ചില ചെടികളെ കുറിച്ചാണ് പറയുന്നത്.ഇവിടെ പറയുന്ന ചെടികൾഅടുക്കള വാതിലിന്റെ പുറത്തായി നട്ടുവളർത്തുകയാണെങ്കിൽനിങ്ങളുടെ ജീവിതത്തിലും സമ്പൽസമൃദ്ധിയും ഐശ്വര്യം നിറയുന്നതായിരിക്കും.
ഒരുപാട് വീട്ടമ്മമാര് ഇത് ചെയ്യുന്നത് പലരും രഹസ്യമായി ചെയ്യുന്നവരുമുണ്ട് അതിന്റെ ഉയർച്ചയും ഐശ്വര്യമെല്ലാം അവരുടെ കുടുംബത്തിനും ലഭിക്കുന്നുണ്ട്. ഇതൊക്കെ ചെടികളാണ് നമ്മുടെ വീടിന്റെ അടുക്കള പുറത്ത് വാസ്തുപ്രകാരം വളർത്തേണ്ടത് ഇങ്ങനെ വളർത്തിയാൽ എന്തൊക്കെ ഗുണങ്ങളാണ് ലഭിക്കുക എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. ഓരോരുത്തരും അനുയോജ്യമായിട്ടുള്ള ചെടികൾ വേണം അടുക്കള വശത്ത് പരിപാലിക്കേണ്ടത്.
കിഴക്കോട്ടും തെക്കോട്ടും അടുക്കള വാതിൽ ഉള്ളവരാണ് എന്നിരിക്കട്ടെ നിങ്ങളുടെ വീടിന്റെ അടുക്കള വാതിൽ ഒന്നെങ്കിൽ തെക്കോട്ട് തുറക്കുന്നവർ ആയിരിക്കും അല്ലെങ്കിൽ കിഴക്കോട്ട് തുറക്കുന്നതായിരിക്കും അങ്ങനെയാണെങ്കിൽനിങ്ങടെ വീടിന്റെ അടുക്കളപ്പുറത്ത് വളർത്തേണ്ട വസ്തു എന്ന് പറയുന്നത് കറ്റാർവാഴയാണ്.തുടർന്ന്അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.