വീട്ടിൽ ഐശ്വര്യം സമ്പത്ത് ഉണ്ടാകണമെങ്കിൽ ഇത്തരം കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം…

നമ്മുടെ വീട്ടിൽ ഐശ്വര്യവും സമൃദ്ധിയും സമ്പത്തും എല്ലാം വന്നു നിറയാനും അവ നിലനിന്നു പോവാനും വേണ്ടി വാസ്തുപരമായിട്ട് നമ്മൾ ശ്രദ്ധിക്കേണ്ട അല്ലെങ്കിൽ വാസ്തുപരമായിട്ട് നമ്മുടെ വീട്ടിൽ നമ്മൾ ഉറപ്പുവരുത്തേണ്ട 10 കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ അധ്യായത്തിൽ സംസാരിക്കാൻ പോകുന്നത്. ഈ 10 കാര്യങ്ങൾ നമ്മളുടെ വീട്ടിൽ ശരിയായിട്ടാണ് നിൽക്കുന്നത് എന്നുണ്ടെങ്കിൽ നമ്മൾ നമ്മുടെ തേടി ധനം വരും സമ്പത്ത് വരും ഐശ്വര്യം വരും.

   

സന്തോഷം വരും രോഗ ദുരിതങ്ങൾ എല്ലാം ഒഴിഞ്ഞു നിൽക്കും എന്നുള്ളതാണ് വസ്തുത പക്ഷേ ഈ പത്ത് കാര്യത്തിൽ ഏതെങ്കിലും ഒന്ന് പ്രശ്നമായിട്ടുണ്ട് എന്നുണ്ടെങ്കിൽ നമുക്ക് അതിന്റേതായ ഒരു ദുഃഖ ഫലവും അല്ലെങ്കിൽ അതിന്റേതായ ഒരു ദുരിതം ഒക്കെ അനുഭവിക്കേണ്ടി വരുന്നതാണ് പലപ്പോഴും ഇത്തരത്തിലുള്ള കാര്യങ്ങൾ ആയിട്ടുള്ള ദോഷങ്ങൾ വച്ചുകൊണ്ട് നമ്മൾ എത്ര പ്രാർത്ഥിച്ചാലും അല്ലെങ്കിൽ നമ്മൾ.

എത്രയൊക്കെ പരിശ്രമിച്ചാലും പലപ്പോഴും സൗഭാഗ്യം അല്ലെങ്കിൽ ഭാഗ്യം ഉള്ള ദുരിതങ്ങൾ നമ്മളെ തേടിവന്നു നമുക്ക് നമ്മളെ അറിയിച്ചുകൊണ്ടേ ഇരിക്കും എന്നുള്ളതാണ്. വസ്തുത ഏതൊക്കെയാണ് ആ 10 കാര്യങ്ങൾ എന്നുള്ളത് നമുക്ക് നോക്കാം ഇതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് വീടിന്റെ തെക്ക് പടിഞ്ഞാറ് മൂല വീടിന്റെ തെക്ക് പടിഞ്ഞാറെ മൂല അഥവാ കന്നിമൂല എന്ന് പറയുന്നത്.

എപ്പോഴും ഉയർന്നിരിക്കണം എന്നുള്ളതാണ്. മഴപെയ്താൽ അല്ലെങ്കിൽ ഒരു വെള്ളം ആ ഭൂമിയിലേക്ക് പതിച്ചുകഴിഞ്ഞാൽ അത് തെക്ക് പടിഞ്ഞാറ് മൂലയിൽ നിന്ന് വടക്ക് കിഴക്കേ മൂക്ക് ഒഴുകുന്ന രീതിയിൽ ആയിരിക്കണം ആ ഭൂമിയുടെ ഘടന എന്ന് പറയുന്നത് ഏതെങ്കിലും കാരണവശാൽ നേരെ വിപരീതമായിട്ടാണ് ഭൂമിയുടെ ഒരു നിലനിൽപ്പ് എന്നുണ്ടെങ്കിൽ അത് വലിയ ദോഷമാണ്. തുടർന്നറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.