നിങ്ങൾക്ക് കണ്ണേറ് ദോഷം പ്രാക്ക് ദോഷം ഉണ്ടോ എന്ന് സംശയമുണ്ടോ എങ്കിൽ ഒന്ന് ചെയ്തു നോക്കൂ…

ചിലരുടെ ജീവിതത്തിൽ എപ്പോഴും വളരെയധികം സങ്കടങ്ങളും ദുഃഖങ്ങളും വരുന്നുണ്ട് എന്നത് പറയുന്നത് കേൾക്കാം. അത്തരക്കാർ ഇത്തരം കാര്യങ്ങൾ ഒന്നും ചെയ്തു നോക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതാണ് ജീവിതത്തിൽ പലതരത്തിലുള്ള ശത്രു ദോഷങ്ങളും ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്.കണ്ണേറ് ദോഷം പ്രാക്ക് എരിച്ചിൽ ഇതൊക്കെ കൊണ്ട് ജീവിക്കാൻ പറ്റുന്നില്ല പൊറുതിമുട്ടിയിരിക്കുകയാണ്. എല്ലാദിവസവും എരിഞ്ഞു പ്രാകിക്കൊണ്ടിരിക്കുകയാണ്.

   

ഒരു രീതിയിലും കണ്ണേറുകൊണ്ട് ജീവിക്കാൻ പറ്റുന്നില്ല എന്താ ഒരു പരിഹാരമാർഗ്ഗം ചെയ്താൽ സാധിക്കും എന്നുള്ളത്. ശരിയാണ് നമ്മളിൽ നല്ല ഒരു ശതമാനം പേരും നമ്മൾ നല്ല ഒരു ശതമാനം വ്യക്തികളും അനുഭവിക്കുന്ന ഒരു വലിയ ബുദ്ധിമുട്ടാണ് ഈ കണ്ണേറ് പ്രാക്ക് എരിച്ചിൽ ദൃഷ്ടി ദോഷം വായിദോഷം കണ്ണേറ് ദോഷം എന്നൊക്കെ പല പേരുകളിൽ നമ്മൾ പറയുന്ന നമ്മുടെ ജീവിതത്തിലേക്ക് ഒരാവശ്യവും ഇല്ലാതെ മറ്റൊരു വ്യക്തി കടന്നു.

അല്ലെങ്കിൽ മറ്റൊരു വ്യക്തിയുടെ നോട്ടത്തിലൂടെ മനസ്സിലുണ്ടാകുന്ന നമുക്ക് വന്നുചേരുന്ന ദോഷം എന്ന് പറയുന്നത് ജീവിതത്തിൽ നമ്മൾ മറ്റുള്ളവരുടെ ജീവിതത്തിൽ ഒരു കാര്യത്തിനും ഇടപെടാൻ പോയില്ലെങ്കിലും അവരുടെ ജീവിതത്തിൽ നല്ലത് വന്നു എന്ന് നമ്മൾ നോക്കാനോ കാണാനോ പോയില്ലെങ്കിൽ പോലും നമ്മളുടെ ജീവിതത്തെ ഓർത്ത് നമ്മളുടെ ഉയർച്ചയെ ഓർത്ത് എരിയുന്നത് പ്രാകുന്നത് എരിച്ചിൽ.

നടത്തുന്നത് ഇതൊക്കെ നമുക്ക് ദോഷമായിട്ട് വന്നു സംഭവിക്കുന്നതാണ്. ഒരു നല്ല വസ്ത്രം ധരിച്ചു കഴിഞ്ഞാൽ വീട്ടിലേക്ക് എന്തെങ്കിലും ഒരു പൊരുള് വാങ്ങികഴിഞ്ഞാൽ ഒന്ന് സിറ്റൗട്ടിൽ ഇരുന്ന് കുടുംബമായിട്ട് ഒന്ന് ഉറക്കെ ചിരിച്ചു കഴിഞ്ഞാൽ തീർന്നു അതോടുകൂടി ഈ പറയുന്ന കണ്ണേറും എരിച്ചിലും ആരംഭിക്കുകയായി വലിയ ബുദ്ധിമുട്ടാണ് ഇതിന് പരിഹാരം എന്ത് ചെയ്യാം എന്നുള്ളതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.