ഈ ചെടി തൊട്ടാൽ ചൊറിയും എങ്കിലും വളരെയധികം ഔഷധങ്ങൾ ഉള്ള ഒന്നാണ്.

നമ്മുടെ വീടിലും തൊടിയിലും എല്ലാം തന്നെയായിട്ട് അല്ലെങ്കിൽ വഴിയരികിലും എല്ലാം തന്നെയായിട്ട് ധാരാളം ചെടികൾ നമ്മൾ കാണാറുണ്ട് എന്നാൽ പലപ്പോഴും നമ്മൾ ഇതൊരു പാഴ്ചെടികളാണ് എന്ന് വിചാരിച്ചുകൊണ്ട് കളയുന്ന പല ചെടികളും വളരെയധികം ഔഷധ യോഗ്യമുള്ള ചെടികൾ തന്നെയാണ് നമ്മുടെ പാരമ്പര്യമായി ഇത്തരത്തിലുള്ള ചെടികൾ ഉപയോഗിച്ചുകൊണ്ട് പലതരത്തിലുള്ള ഔഷധപ്രയോഗങ്ങളും ഇലക്കറികളും എല്ലാം തന്നെ.

   

നമ്മൾ ഉണ്ടാക്കി എടുക്കാറുണ്ട് എന്നാൽ വളരെയധികം സ്വാദിഷ്ടമായിട്ടുള്ള ഇത്തരത്തിലുള്ള ഇലക്കറികൾ പലപ്പോഴും ഇന്നത്തെ പ്രായത്തിൽ കുട്ടികൾ കഴിക്കുന്നില്ല എന്നുള്ളതാണ് ഒരു വസ്തുത ഇലക്കറികൾ കഴിച്ചാൽ ഉള്ള ഗുണങ്ങളെ കുറിച്ച് കുട്ടികൾക്ക് ആദ്യം തന്നെ മനസ്സിലാക്കി കൊടുക്കുക തുടർന്ന് അവരെ ഇലക്കറികൾ ഇഷ്ടപ്പെടുവാനായിരുന്ന രീതിയിൽ ഇതിനെ ഉണ്ടാക്കി കൊടുക്കുകയും ചെയ്യുക.

നമ്മുടെ വീടിനും അല്ലെങ്കിൽ തൊടിയിലും എല്ലാം തന്നെ വളരെയധികം കാണുന്ന ഒന്നാണ് കൊടുത്തുവ അല്ലെങ്കിൽ ആനത്തുമ്പ അല്ലെങ്കിൽ ചൊറിയണ അല്ലെങ്കിൽ ചൊറിയൻ ചെടി തുടങ്ങിയവ എല്ലാം തന്നെ ഇത്തരത്തിലുള്ള ഈ ചെടിയുടെ പേരുകൾ തന്നെയാണ് അതുപോലെതന്നെ എന്നാൽ ഈ ചെടി ഉപയോഗിച്ചുകൊണ്ട് നല്ല രീതിയിലുള്ള ഔഷധപ്രയോഗങ്ങൾ നമുക്ക് ചെയ്തെടുക്കാൻ ആയിട്ട് സാധിക്കും.

ഇത്തരത്തിലുള്ള ചൊറിയൻ ചെടി ഉപയോഗിച്ചുകൊണ്ട് നമുക്ക് നല്ല തോരൻ ഉണ്ടാക്കി കഴിക്കുവാൻ ആയിട്ട് സാധിക്കും ഇത് എങ്ങനെയെന്ന് വളരെ വിശദമായി തന്നെ നമുക്ക് ഈ വീഡിയോയിലൂടെ പറഞ്ഞു തരുന്നുണ്ട് അതോടൊപ്പം തന്നെ ഈ ചെടിയുടെ ഔഷധപ്രയോഗങ്ങൾ എന്തൊക്കെയാണെന്ന് വളരെ വിശദമായി തന്നെ ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുകയും ചെയ്യുക.