കൊതുകുകൾ ഇനി വീടിന്റെ ഏഴ് അടുത്തുപോലും വരികയില്ല

മിക്കവരുടെയും വീട്ടിലുകളിൽ കൊതുകുകളെ തുരത്തിയോടിക്കുന്ന ഒരു പതിവ് കാഴ്ചയാണ് വൈകുന്നേരങ്ങളിൽ അത്തരത്തിലുള്ള കൊതുകുകളെ നമുക്ക് നമ്മുടെ വീട്ടിലുള്ള നിന്ന് ഓടിപ്പിക്കുന്നതിന് വേണ്ടി നമ്മൾ പലതരത്തിലുള്ള വലകൾ നമ്മൾ നമ്മുടെ കട്ടിലുകളിലും അല്ലെങ്കിൽ ബെഡ് ഉപയോഗിക്കുന്നവരിലും കുട്ടികൾ കിടക്കുന്നതിന് മുകളിലുമൊക്കെയായിട്ട് നമ്മൾ ഇടാറുണ്ട് അതോടൊപ്പം തന്നെ ജനലുകളിലൂടെ കൊതുക് കടക്കാതിരിക്കുവാൻ.

   

വേണ്ടി നമ്മൾ പലപ്പോഴും ജനലുകൾക്ക് നെറ്റുകൾ അടിക്കാറുണ്ട് എന്നാൽ ഇതൊന്നും ഇല്ലാതെ തന്നെ നമ്മുടെ വീട്ടിലുള്ള കൊതുകുകളെ നമുക്ക് ഓടിപ്പിക്കുവാൻ സാധിക്കുന്ന രീതിയിലുള്ള ഒരു മാർഗ്ഗമാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് രണ്ട് തരത്തിലുള്ള മാർഗമാണ് ഇതിലൂടെ പറഞ്ഞുതരുന്നത് ഇതിൽ ഒന്നാമത്തെ മാർഗം എന്ന് പറയുന്നത് സവാള നല്ലതുപോലെ അരച്ച് എടുത്തതിനുശേഷം അതിലേക്ക് അല്പം വിനാഗിരിയും.

അതോടൊപ്പം തന്നെ കൊതുകുകൾക്ക് എല്ലാം തന്നെ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് കർപ്പൂരം എന്നുപറയുന്നത് ഒട്ടുമിക്ക പ്രാണികൾക്കും ഇതിന്റെ സ്മെല്ല് നമുക്ക് പറ്റാറില്ല അതുകൊണ്ടുതന്നെ കർപ്പൂരം ഉപയോഗിച്ചുകൊണ്ട് നല്ലതുപോലെ മിക്സ് ചെയ്ത് നമ്മൾ ചെയ്യുന്ന ഒരു മാർഗ്ഗമാണ് ഈ വീഡിയോയുടെ പറഞ്ഞുതരുന്നത് കൊതുകുകളെ ഇല്ലാതാക്കിയാൽ തന്നെ നമ്മുടെ വീട്ടിലുള്ള പലതരത്തിലുള്ള അസുഖങ്ങളും നമുക്ക് ഇല്ലാതാകുവാനായിട്ട് സാധിക്കുന്നു.

അതുകൊണ്ടുതന്നെ നമ്മൾ ഏതൊക്കെ രീതിയിലാണെങ്കിൽ പോലും നമ്മൾ കൊതുകുകളെ ഇല്ലാതാക്കുവാൻ ആയിട്ട് പലപ്പോഴും ശ്രമിക്കാറുണ്ട് എന്നാൽ കൊതുകുകൾ ആകട്ടെ എന്തൊക്കെ ചെയ്താലും വീട്ടിലേക്ക് വന്നേ അടങ്ങൂ എന്നുള്ളതുകൊണ്ടുതന്നെ കൊതുകുകൾ വന്നുകൊണ്ടിരിക്കുന്നു അങ്ങനെയുള്ളവർക്ക് ഈ വീഡിയോയിലൂടെ പറയുന്ന രീതിയിലുള്ള മാർഗങ്ങൾ ഉപയോഗിക്കുകയാണ് എങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ കൊതുകുകളെ നമ്മുടെ വീട്ടിൽ നിന്ന് തുരത്തി ഓടിക്കുവാനായിട്ട് സാധിക്കുന്നു.