അമ്മമാർ മക്കൾക്ക് വേണ്ടി വിഷുനാളിൽ ചെയ്യേണ്ട വഴിപാട്

ഓരോ കുടുംബത്തിലെയും അമ്മമാർ ശ്രീകൃഷ്ണസ്വാമിക്ക് ഈ വഴിപാട് വിഷുക്കാലത്ത് വിഷുവിന് മുമ്പ് വിഷുവിന് അല്ലെങ്കിൽ വിഷനാളിലോ ക്ഷേത്രത്തിൽ ചെയ്താൽ ഇവിടെ പറയുന്ന ഗുണങ്ങളെല്ലാം തന്നെ ഇവരുടെ മക്കൾക്ക് അല്ലെങ്കിൽ അവർക്ക് ലഭിക്കുന്നതായിരിക്കും.മക്കളുടെ ഉയർച്ചയ്ക്കായിട്ട് അമ്മമാര് ക്ഷേത്രത്തിൽ ചെയ്യേണ്ട ഈ വിഷുക്കാലത്ത് ക്ഷേത്രത്തിൽ പോയി നടത്തേണ്ട ഒരു വഴിപാടിനെ കുറിച്ചിട്ടാണ്.

   

മക്കൾക്ക് ദീർഘായുസ്സ് ലഭിക്കാൻ ലോകത്തിന്റെ ഏത് കോണിലായാലും മക്കൾക്ക് ഭഗവാന്റെ ഒരു കവചം ഉണ്ടാകാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകാൻ അവരുടെ ജീവിതത്തിൽ ഐശ്വര്യവും സമ്പൽസമൃദ്ധിയും വന്നു നിറയാൻ അപകടങ്ങളും ദുഃഖങ്ങളും അവരുടെ ജീവിതത്തിൽ നിന്ന് അകന്ന് നിൽക്കാൻ ആയിട്ട് അമ്മമാർ വിശ്വനാളിൽ ഈ വഴിപാട് ചെയ്യുന്നത് വളരെ നല്ലതു തന്നെയാണ്.

ആൺമക്കലുള്ള അമ്മമാരെ ആൺമക്കൾക്കുവേണ്ടി എന്തുവഴിപാടാണ് ചെയ്യേണ്ടത് പെൺമക്കളുള്ള അമ്മമാര് പെൺമക്കൾക്ക് വേണ്ടി എന്തു വഴിപാടാണ് ചെയ്യേണ്ടത് എങ്ങനെയാണ് വഴിപാട് ചെയ്ത് പ്രാർത്ഥിക്കേണ്ടത് ഈ കാര്യങ്ങളാണ് വിശദമായി പറയുന്നത്. കാര്യങ്ങളും ഭഗവാൻ കൂടെ നിന്ന് ഭഗവാന്റെ കടാക്ഷത്തിങ്കൽ എല്ലാം മംഗളമായിട്ട് നടന്നു വരുന്നതായിരിക്കും തീർച്ചയായിട്ടും എല്ലാ അമ്മമാരും ഇത് കുറിച്ച് എടുത്ത് ചെയ്യുക എന്നുള്ളതാണ്.

വിഷു നാളിൽ ചെയ്യാൻ വിഷുവിന്റെ തലേന്ന് ചെയ്യാൻ ഏത് രീതിയിൽ ചെയ്താലും ഏറ്റവും നല്ലതാണ് അതിനുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾതന്നെ ചെയ്യുക ഇതിനെയും ഒരുപാട് പൈസ ചെലവ് ഒന്നും അധികം വരികയില്ല കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുകയും മറ്റുള്ളവരിലേക്ക് വീഡിയോ എത്തുന്നതിനു വേണ്ടി ഷെയർ ചെയ്യുകയും ചെയ്യുക നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.