എലികൾ ഓടിപ്പോകും എങ്ങനെയെന്നല്ലേ

എലികളെ ഒടിപ്പിക്കുന്നതിന് വേണ്ടി നമ്മൾ പലതരത്തിലുള്ള മാർഗങ്ങളും നമ്മൾ സ്വീകരിക്കാറുണ്ട് എലികളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമ്മൾ പലപ്പോഴും പരിശ്രമിച്ച് പരാജയപ്പെട്ട ആളുകൾ ആയിരിക്കും നമ്മൾ എല്ലാവരും തന്നെ എന്നാൽ അങ്ങനെയുള്ള പരാജയപ്പെട്ടവർക്ക് വളരെയധികം ഉപകാരപ്രദമാകുന്ന ഒരു വീഡിയോ ആണ് ഇത് എലികളെ മാളത്തിൽ കയറി ഇല്ലാതാക്കുന്ന രീതിയിലുള്ള ഒന്നാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത്.

   

യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമ്മുടെ വീട്ടിലുള്ള കുറച്ചു സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ നമുക്ക് നമ്മുടെ വീടുകളൊക്കെ വരുന്ന ഏലികളെ ഇല്ലാതാക്കുവാൻ ആയിട്ട് സാധിക്കുന്നു.വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള ഈ മാർഗ്ഗം പലതരത്തിലുള്ള കൃഷിക്കാരും ഉപയോഗിച്ച് കണ്ടിട്ടുള്ളതാണ് ഇത്തരത്തിലുള്ള മാർഗം ഉപയോഗിച്ചുകൊണ്ടാണ് എലികളെ വീട്ടിൽ നിന്നും.

അല്ലെങ്കിൽ അവരുടെ കൃഷിയിടങ്ങളിൽ നിന്നും എല്ലാം തന്നെ എലികളെ ഒഴിവാക്കുന്നത് അത്തരത്തിലുള്ള ഒരു മാർഗ്ഗത്തെ കുറിച്ചാണ് ഈ വീഡിയോ പ്രതിപാദിക്കുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കുവാൻ സാധിക്കും ഇതിനായി നമുക്ക് വേണ്ടത് അല്പം മുളകുപൊടി അതോടൊപ്പം തന്നെ ഒരു ഷാംപൂ തുടർന്ന് പാരസെറ്റമോൾ ഗുളിക പൊടിച്ചത് തുടർന്ന് നമുക്ക് വേണ്ടത്.

അല്പം മൈദമാവോ അല്ലെങ്കിൽ ഗോതമ്പ് പൊടിയോ നമുക്ക് ഉപയോഗിക്കാവുന്നതാണ് ഇത്തരത്തിലുള്ള സാധനങ്ങൾ എല്ലാം തന്നെ നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം എലികൾക്ക് ഏറ്റവും ഇഷ്ടമുള്ള ഒന്നാണ് പഴം തുണികൾ എന്നു പറയുന്നത് ഇത്തരത്തിലുള്ള ഒരു പഴം തുണി എടുത്തുകൊണ്ട് അതിലേക്ക് തേച്ചുപിടിപ്പിക്കുക നല്ലതുപോലെ ഉണങ്ങിയതിനുശേഷം ചെറിയ കഷണങ്ങളാക്കി എലി വരുന്ന ഭാഗങ്ങളിൽ ഇട്ടുകൊടുക്കുക മാത്രമേ വേണ്ടൂ എലികൾ ഓടിപ്പോകുന്നത് നിങ്ങൾക്ക് കാണുവാൻ ആയിട്ട് സാധിക്കും.