കറ്റാർവാഴ ചെടി വളര്‍ത്തുവാൻ ഇങ്ങനെ ചെയ്താൽ മതി.

കറ്റാർവാഴയുടെ ഉപയോഗങ്ങളെ കുറിച്ച് കൂടുതൽ ഒന്നും പറയേണ്ട ആവശ്യമില്ല അറിയാമല്ലോ വളരെയധികം ഉപകാരപ്രദമായിട്ടുള്ള കറ്റാർവാഴ നമ്മുടെ വീട്ടിലേക്ക് നല്ല രീതിയിൽ വളർത്തിയെടുക്കാൻ കുറിച്ച് പലരും ചിന്തിക്കാറുണ്ട് പലരുടെ വീട്ടിലും കറ്റാർവാഴച്ചെടി തൈ നടുന്നതും നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ വേണ്ടത്ര രീതിയിൽഉള്ള വളർച്ച കറ്റാർവാഴയ്ക്ക് ലഭിക്കാറില്ല എന്നാൽ കറ്റാർവാഴയ്ക്ക് നല്ല രീതിയിലുള്ള വളർച്ച ലഭിക്കുന്നത് വേണ്ടി.

   

നമ്മൾ പലതരത്തിലുള്ള മാർഗങ്ങളും നമ്മൾ ഉപയോഗിക്കാറുണ്ട് ഇത്തരത്തിലുള്ള പലതരത്തിലുള്ള മാർഗ്ഗങ്ങൾ ഉപയോഗിക്കുമ്പോൾ നമുക്ക് വളരെ എഫക്റ്റീവ് ആയിട്ടുള്ള ഒരു മാർഗ്ഗത്തെ കുറിച്ചാണ് ഈ വീഡിയോ നമുക്ക് പറഞ്ഞുതരുന്നത് കറ്റാർവാഴ ചെടി നമുക്ക് ഒരിക്കലും നല്ല രീതിയിൽ വെള്ളം ഒഴിച്ചു വെള്ളം മാത്രം ലഭിക്കേണ്ട ഒരു ചെടിയാണ് കറ്റാർവാഴ കറ്റാർവാഴ ചെടിയുടെ ഇതളുകൾ നല്ല രീതിയിൽ ഉണ്ടാകുന്നതിന് വേണ്ടി.

നമ്മൾ ചെയ്യേണ്ട ചില മാർഗങ്ങളുണ്ട് അത്തരത്തിലുള്ള ചില മാർഗങ്ങളെ കുറിച്ചാണ് ഈ വീഡിയോ പ്രതിപാദിക്കുന്നത്. കറ്റാർവാഴച്ചെടിയിൽ വെള്ളം ഒഴിക്കുമ്പോൾ ആവശ്യത്തിന് മാത്രം വെള്ളം എത്താവുന്ന ഒരു രീതി കൂടിയാണ് ഈ വീഡിയോയിലൂടെ നമുക്ക് പറഞ്ഞുതരുന്നത് ഇതിനായി നമ്മൾ ഒരു വളവും അതുപോലെതന്നെ വളവും മിക്സ് ചെയ്തു ഉണ്ടാകുന്ന വെള്ളവും ഉപയോഗിച്ചുകൊണ്ടാണ് ഈ ചെടി വളർത്തുന്നത്.

നമ്മൾ ശ്രമിക്കുന്നത് ഇതിനായി നമ്മൾ ഒരു പ്ലാസ്റ്റിക് കുപ്പി എടുക്കുക പ്ലാസ്റ്റിക്കു കുട്ടിയുടെ മൂടിയിൽ അല്പം വലിയ തരത്തിലുള്ള ഒരു ദ്വാരം കൂടി ഇടുക.തുടർന്ന് കുപ്പിയുടെ അടിവശം നല്ല രീതിയിൽ മുറിച്ച് മാറ്റാത്ത രീതിയിൽ മുറിച്ചുവെക്കുക ഇതിലേക്ക് അല്പം നേന്ത്രപ്പഴത്തിന് തൊലിയും അതുപോലെ തന്നെ മുട്ടത്തോടും മിക്സ് ചെയ്ത് ഇറക്കുക അല്പം മണ്ണും കൂടി ഇട്ടുകൊണ്ട് ചെടിയുടെ ചുവട്ടിൽ കുഴിച്ചിടുക തുടർന്നു കാര്യങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.