ഉറുമ്പ്, പാറ്റ ശല്യം എന്നിവയെ എളുപ്പത്തിൽ നീക്കം ചെയ്യുന്നതിന്

ഒട്ടുമിക്ക വീടുകളിൽ ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ ആയിരിക്കും പാറ്റയുടെയും മറ്റും ശല്യം എന്നത് .പാറ്റയിലെ ശല്യം എളുപ്പത്തിൽ സ്വീകരിക്കാവുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് പാർട്ടീഷന് പരിഹരിക്കുന്നതിന് വേണ്ടി ഇന്ന് ഒട്ടുമിക്ക ആളുകളും ഇവിടെ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങളെ ഉപയോഗിക്കുന്നവരാണ് എന്നാൽ ഇത്തരത്തിലുള്ള മാർഗങ്ങൾ ഉപയോഗിക്കുന്നത് പലപ്പോഴും നമ്മുടെ ആരോഗ്യപരിപാലനത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല.

   

എന്നതാണ് വാസ്തവം ഉറുമ്പ് ശല്യം എന്നിവ പരിഹരിക്കുന്നതിന് വേണ്ടി വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള ഗുളികകളും മറ്റും വാങ്ങി അടുക്കളയിലും മറ്റും ഉപയോഗിക്കുന്നവരാണ് എന്നാൽ ചെറിയ കുട്ടികളുള്ള സാഹചര്യങ്ങളിൽ ഇത്തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നത് പലപ്പോഴും പലതരത്തിലുള്ള അപകടങ്ങൾ വിളിച്ചുവരുത്തുന്നതിന് തുല്യമായിരിക്കും. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഇല്ലാതാക്കുന്നതിനും.

സ്വീകരിക്കാൻ സാധിക്കുന്ന ചില മാർഗങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോഴോ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് നല്ല രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്ന ചില മാർഗത്തെക്കുറിച്ച് നോക്കും ഇതിനായി ആദ്യം തന്നെ നമ്മുടെ വീട്ടിൽ തന്നെ ലഭ്യമാകുന്ന ഷാമ്പു ആണ് എടുക്കേണ്ടത്. ഒരു പാത്രത്തിലേക്ക് അല്പം ഷാമ്പൂ എടുക്കുകഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ വൈറ്റ് വിനിഗർ ആണ് ചേർത്തു കൊടുക്കുന്നത്.

ഇല്ലെങ്കിൽ അതിനുപകരം നമുക്ക് ഒരു പകുതി നാരങ്ങയുടെ നേരെ എടുത്താലും മതി ഇത് രണ്ടും നല്ലതുപോലെ മിക്സ് ചെയ്യുക ഇനി ഇതിലേക്ക് അല്പം നമ്മുടെ സാധാരണ വെള്ളമാണ് ചേർത്ത് കൊടുക്കേണ്ടത് അതിനുശേഷം നല്ല രീതിയിൽ ഇതൊന്നും മിക്സ് ചെയ്തു എടുക്കുക. ഇനി ഇതൊരു സ്പ്രേ ബോട്ടിൽ ആക്കിയിട്ട് നമുക്ക് പാർട്ടിയും ഉറുമ്പും വരുന്ന ഭാഗങ്ങളിൽ അടിച്ചു കൊടുക്കാവുന്നതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..