ബാത്റൂമിൽ ടൈലുകളും ക്ലോസറ്റും പുത്തൻ പുതിയത് പോലെ തിളക്കമുള്ളതാക്കാൻ..

ബാത്റൂം ടൈലുകളും ക്ലോസറ്റും പുത്തൻ പുതിയത് പോലെ തിളങ്ങുന്നതിന് സാധിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ അതായത് ഇന്ന് വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള ബാത്റൂമുകൾ വൃത്തിയാക്കുന്ന ഉൽപ്പന്നങ്ങളിൽ ഉയർന്ന അളവിൽ കെമിക്കലുകൾ അടക്കുന്നതിനുള്ള സാധ്യത കൂടുതലാണ് ഇത് നമ്മുടെ ബാത്റൂമിൽ ടൈലുകളുടെ നിറംമങ്ങുന്നതിനും.

   

അതുപോലെതന്നെ ബാത്റൂം ടൈലുകൾ നഷ്ടപ്പെടുന്നതിനും എല്ലാം കാരണമാകുന്നത് ആയിരിക്കും ഇത്തരം പ്രശ്നങ്ങളിൽ നിന്ന് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗമാണിത്.ബാത്റൂം ടൈലുകൾ നല്ല ഭംഗിയോടെ നിലനിർത്തുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗമാണ് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ ബാത്റൂമിൽ ടൈലുകൾ നല്ല ഭംഗിയിൽ നിലനിർത്തുന്നതിന് സാധിക്കുന്നതാണ്.

ഇതിനായിട്ട് ആദ്യമേ വേണ്ടത് നമ്മുടെ വീട്ടിലെ മുട്ടത്തോട് മുട്ടത്തോട് നമുക്ക് ഉപയോഗിച്ച് ബാത്റൂമിൽ ടൈലുകൾ പുത്തൻ പുതിയത് പോലെ തിളക്കുന്നതിന് സാധിക്കുന്നതായിരിക്കും ഇതിന് ആദ്യം തന്നെ ചെയ്യേണ്ടത് മുട്ടത്തോടും ആൽബം കല്ലുപ്പും ചേർത്ത് നല്ലതുപോലെ പൊടിച്ചെടുക്കുക ഇതിലേക്ക് അല്പം തുണി കഴുകുന്ന ഡിറ്റർജും ചേർത്ത് നല്ലതുപോലെ പൊടിച്ചെടുക്കുക ഈ പൊടി നമുക്ക് വൃത്തിയാക്കുന്നതിന് ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

ഇത് പുത്തൻപുത് പോലെ ബാത്റൂമിൽ ടൈലുകളെ നല്ല രീതിയിൽ ഭംഗിയുള്ള ആക്കുന്നതിനും അതുപോലെ തന്നെ ക്ലോസറ്റ് എത്ര ചെളിയും എല്ലാം നീക്കം ചെയ്ത് നല്ല ഭംഗിയോട് കൂടി നിലനിർത്തുന്നതിന് സാധിക്കുന്നതായിരിക്കും ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് ബാത്റൂമിൽ ടൈലുകൾ പുത്തൻ പുതിയത് പോലെ ആക്കി എടുക്കുന്നതിന് സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.