വസ്ത്രങ്ങളും നല്ല സ്റ്റിഫ് ആയിരിക്കുന്നതിന് വേണ്ടി ആഗ്രഹിക്കുന്നവരാണ് എല്ലാവരും ഒട്ടുമിക്ക ആളുകളും നല്ല വസ്ത്രങ്ങളും നല്ല വൃത്തിയും വെടിപ്പോടുകൂടി ഇരിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും ഇത്തരത്തിൽ വസ്ത്രങ്ങളെ നല്ല രീതിയിൽ സ്റ്റിഫായി സംരക്ഷിക്കുന്നതിന് വസ്ത്രങ്ങൾ നല്ല രീതിയിൽ സ്റ്റിഫായി നിൽക്കുന്നതിന് വേണ്ടി.
ചെയ്യാൻ സാധിക്കുന്ന ഒരു മാർഗ്ഗത്തെക്കുറിച്ച് നമുക്ക് നോക്കാം ഇതിനായി പ്രധാനമായും ആവശ്യമായിട്ടുള്ളത് മൈദയാണ് വെള്ളം ചൂടാക്കാൻ വയ്ക്കുക അതിലേക്ക് അല്പം മൈദപ്പൊടി ചേർത്ത് കൊടുത്തു നല്ലത് പോലെ ഒന്ന് വേവിച്ചെടുക്ക അതിനുശേഷം നമ്മുടെ അരിപ്പ ഉപയോഗിച്ച് ഈ വെള്ളത്തിൽ മറ്റൊരു പാത്രത്തിലേക്ക് അടിച്ചു മാറ്റണം ആഗ്രഹിക്കുന്ന വസ്ത്രം അതിലേക്കു മുക്കി.
രണ്ടുമൂന്നു മിനിറ്റ് ഒന്ന് പിഴിഞ്ഞ് തോരടുമ്പോഴേക്കും വസ്ത്രങ്ങൾ സ്റ്റിഫ് ആയി മാറുന്നതായിരിക്കും വളരെ എളുപ്പത്തിൽ തന്നെ സാധിക്കും മണത്തിനു വേണമെങ്കിൽ എന്തെങ്കിലും ചേർത്ത് കൊടുക്കുന്നതും വളരെയധികം നല്ലതാണ്. ഇങ്ങനെ സ്റ്റിഫായി കിട്ടിയ വസ്ത്രങ്ങൾ നമുക്ക് നല്ല രീതിയിൽ നല്ല രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്നതാണ് ഒട്ടും കുഴച്ചില്ലാതെ വസ്ത്രങ്ങൾ നല്ല രീതിയിൽ നിലനിർത്തുന്നതിന് ഇത് വളരെയധികം സഹായിക്കുന്നതാണ്.
ഇങ്ങനെ വസ്ത്രങ്ങൾ സ്റ്റിഫായി മുക്കിവയ്ക്കുന്നത് വസ്ത്രങ്ങൾക്ക് നല്ലൊരു പ്രത്യേക ഭംഗിയും ധരിക്കുന്നതിനും വളരെയധികം സുഖം ലഭിക്കുന്നതായിരിക്കും വസ്ത്രങ്ങൾ നല്ല രീതിയിൽ സംരക്ഷിക്കുന്നത് വളരെ അധികം സഹായിക്കുന്നതായിരിക്കും. വസ്ത്രങ്ങൾ നമുക്ക് ഡിഫൻഷന് മറ്റു ഉൽപ്പന്നങ്ങൾ ഇല്ലാതെ തന്നെ വളരെ നല്ല രീതിയിൽ ഈയൊരു മാർഗം ഉപയോഗിച്ച് വസ്ത്രങ്ങളെ സ്റ്റിഫായി എടുക്കാൻ സാധിക്കും തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.