2024 സൂര്യഗ്രഹണം നടക്കുന്ന ദിവസം വീട്ടമ്മമാർ ഇക്കാര്യം ഒരിക്കലും ചെയ്യരുത്..

2024 ആദ്യത്തെ സൂര്യഗ്രഹണം നടക്കാൻ പോവുകയാണ്. അതും മഹാസൂര്യ ഗ്രഹണം. 54 വർഷങ്ങൾക്ക് ശേഷം സമ്പൂർണ്ണ സൂര്യഗ്രഹണം നടക്കാൻ പോകുന്ന ദിവസമാണ് നാളെ കഴിഞ്ഞു മറ്റന്നാൾ കൃത്യം ഏപ്രിൽ എട്ടാം തീയതി തിങ്കളാഴ്ച എന്ന് പറയുന്നത് ഈ ഒരു ഗ്രഹണം നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത് ഒരുപാട് കാര്യങ്ങളുമായിട്ടാണ് അതൊക്കെ തീർച്ചയായിട്ടും നിങ്ങൾ മനസ്സിലാക്കിയിരിക്കണം.

   

സംഭവിക്കാൻ വളരെ ശ്രദ്ധിക്കേണ്ടത്. നമ്മളുടെ ഹൈന്ദവ വിശ്വാസങ്ങൾ പ്രകാരം ഒരു ഗ്രഹണം നടക്കുന്ന സമയത്ത് ഈ കാര്യങ്ങൾ ഒരു കാരണവശാലും നമ്മുടെ വീട്ടിൽ ചെയ്യാൻ പാടില്ല എന്നുള്ളതാണ്. നമ്മുടെ വീട്ടിൽ നമ്മുടെ അടുക്കളയിൽ നമ്മളുടെ പൂജാമുറിയിൽ നമ്മുടെ കിടപ്പുമുറിയിൽ ഞാൻ ഈ പറയുന്ന കാര്യങ്ങൾ നിങ്ങൾ ഒരിക്കലും ഗ്രഹണ സമയത്ത് ചെയ്യരുത് അത് നമ്മുടെ വീടിനെ.

നമ്മുടെ കുടുംബത്തിനും കൊണ്ടുവരുന്നതിന് കാരണമാകുന്നതാണ് എന്തൊക്കെയാണ് ആ കാര്യങ്ങൾ എന്തൊക്കെ ശ്രദ്ധിക്കണം കൃത്യമായ സമയം എന്താണ് ഈ കാര്യങ്ങളൊക്കെയാണ് ഇന്ന് പറയാൻ പോകുന്നത്. സത്യമായിട്ടും നമുക്ക് മനസ്സിലാക്കാം ഗ്രഹണം നടക്കുന്ന സമയം ഏതാണ് എന്നുള്ളത്. ഗ്രഹണസമയം എന്നു പറയുന്നത് രാത്രി 9 12 ഗ്രഹണം തുടങ്ങുന്നത്.

ഗ്രഹണം അവസാനിക്കുന്നത് പിറ്റേദിവസം ആണ് അതായത് രാത്രി 9 12 ന് തുടങ്ങിഅർദ്ധരാത്രി കഴിഞ്ഞു വെളുപ്പിനെ 2 12 നാണ് ഗ്രഹണം അവസാനിക്കുന്നത്. 9 12 മുതൽ 22 വരെയുള്ള സമയമാണ് ഗ്രഹണസമയം എന്ന് പറയുന്നത് നമ്മൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട ഒരു സമയമാണ് ഈയൊരു സമയം എന്ന് പറയുന്നത് . തുടർന്ന്അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.