മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ ലഭിക്കുന്ന പുണ്യങ്ങൾ…

ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു മനുഷ്യായുസ്സിൽ ഒരിക്കലെങ്കിലും പോയിരിക്കേണ്ട ഒരു ക്ഷേത്രമാണ് കൊല്ലൂർ മൂകാംബിക സന്നിധി എന്ന് പറയുന്നത് ജീവിതത്തിൽ മരിക്കുന്നതിനുമുമ്പ് ഏതെങ്കിലും ഒരു ക്ഷേത്രത്തിൽ നിർബന്ധമായും പോയിരിക്കണം എന്ന് ചോദിച്ചാൽ ആദ്യം പറയുന്ന പേരായിരിക്കും മൂകാംബിക സന്നിധി എന്ന് പറയുന്നത് മൂകാംബികയിൽ ദർശനം നടത്താൻ സാധിക്കുക എന്ന് പറയുന്നത്.

   

ഒരു മനുഷ്യായുസ്സിൽ ഒരു മനുഷ്യനെ ലഭിക്കുന്ന ഭൂമിയിൽ കിട്ടുന്ന സ്വർഗത്തിന്റെ തുല്യമാണ് എന്നുള്ളതാണ്. ക്ഷേത്രത്തിൽ പോകാൻ പറ്റിയിട്ടുണ്ടോ ഉണ്ടെങ്കിൽ ഒന്ന് പറയണേ നമുക്ക് നോക്കാം എത്ര ഭാഗ്യവാന്മാർ ഇവിടെയുണ്ട് എന്നുള്ളത് മൂകാംബിക അമ്മയുടെ ദർശനം കിട്ടിയിട്ടുള്ള എല്ലാവരും ഒന്ന് പറയണേ എത്ര ഭാഗ്യവാന്മാരുണ്ടെന്ന് നമുക്ക് നോക്കാം എന്തിനാണ് ഈ ഭാഗ്യവാന്മാർ എത്ര പറഞ്ഞാലും.

ഈ മൂകാംബിക പോകാൻ പറ്റുക എന്ന് പറയുന്നത് ഒരിക്കലും നിങ്ങൾ തീരുമാനിക്കുന്നത് അല്ല മൂകാംബിക സന്നിധിയിൽ എത്തിപ്പെടുക എന്ന തീരുമാനിക്കുന്നത് അമ്മ തീരുമാനിക്കുന്നതാണ്. മൂകാംബിക ദേവി തീരുമാനിക്കും നിങ്ങൾ എപ്പോഴാണ് ഏത് സമയത്താണ് ഏത് നേരത്താണ് ഏത് കാലത്താണ് അമ്മേ ദർശിക്കേണ്ടത് എന്ന്. നിങ്ങളുടെ പിറവിയെടുക്കുന്ന സമയത്ത് തന്നെ അത് കൃത്യമായിട്ട് എഴുതിവെച്ചിട്ടുണ്ട് നിങ്ങൾ ഇന്നേരം മൂകാംബിക സന്നിധിയിൽ മൂകാംബിക ദർശനം കൈക്കൊള്ളണം.

എന്നുള്ളത് അതുകൊണ്ടുതന്നെ അത് നിങ്ങളുടെ ഒരു ജന്മദേശം കൂടിയാണ് മൂകാംബിക സന്നിധിയിൽ എത്തിപ്പെടുക എന്നുള്ളത്.കോടികൾ ഉണ്ട് ലക്ഷങ്ങൾ ഉണ്ട് ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനാണ് എന്ന് പറഞ്ഞാലും ഒരു ഹൈന്ദവ വിശ്വാസിയായിരിക്കുന്ന മനുഷ്യന് മൂകാംബികയിൽ എത്തിപ്പെടാൻ പറ്റണമെന്നില്ല എല്ലാ സൗഭാഗ്യങ്ങളും എല്ലാ സൗകര്യങ്ങളും ഉണ്ടെങ്കിലും എത്തിപ്പെടാൻ പറ്റില്ല. തുടർന്ന് തന്നെ വീഡിയോ മുഴുവനായി കാണുക.