അയൺ ബോക്സിന്റെ അതേ വസ്ത്രങ്ങൾ നല്ല രീതിയിൽ അയൺ ചെയ്തെടുക്കുന്നതിന്..

വളരെ നല്ല രീതിയിൽ നമുക്ക് വീട് ക്ലീൻ ചെയ്തെടുക്കുന്നതിന് അതുപോലെ തന്നെ നമുക്ക് അയൺ ബോക്സ് ഇല്ലാതെ തന്നെ നമുക്ക് നല്ല രീതിയിൽ വസ്ത്രങ്ങൾ അയൺ ചെയ്ത് ലഭിക്കുന്നതിന് സ്വീകരിക്കാൻ സാധിക്കുന്ന എളുപ്പമാർഗത്തെ കുറിച്ചാണ് പറയുന്നത്. ചിലപ്പോൾ അയൺ ചെയ്യാൻ നോക്കുമ്പോഴായിരിക്കും നമ്മുടെ വീട്ടിലെ കറണ്ട് ഉണ്ടാവാതെ ഉള്ള സാഹചര്യം സാഹചര്യങ്ങളിൽ വസ്ത്രങ്ങൾ നല്ല രീതിയിൽ ലഭിക്കുന്നതിന് വേണ്ടി.

   

സ്വീകരിക്കാൻ സാധിക്കുന്ന ഒരു മാർഗ്ഗത്തെക്കുറിച്ച് ആദ്യം നോക്കാം ഇതിനായി ആദ്യം തന്നെ വേണ്ടത് ഒരു കുക്കറാണ് കുക്കർ നല്ല രീതിയിലെ വാഷ് ചെയ്തെടുക്കുക അതിന്റെ ഉള്ളിലേക്ക് അല്പം ഉപ്പ് ചേർത്ത് കൊടുത്ത് നല്ലതുപോലെ ചൂടാകുന്നത് വരെ നമുക്ക് ഒന്ന് ചൂടാക്കി എടുക്കുക അതിനുശേഷം നമുക്ക് വസ്ത്രങ്ങൾ അയൺ ചെയ്യുന്നതിന് ഈ കുക്കർ ഉപയോഗിക്കാവുന്നതാണ്.

കുക്കുരു ഉപയോഗിച്ചും ചെയ്യാവുന്നതാണ്. വസ്ത്രങ്ങൾ നല്ല രീതിയിൽഅയൺ ചെയ്തെടുക്കുന്നതിന് ഇത്തരം കാര്യങ്ങൾ വളരെയധികം നല്ലതാണ് നമുക്ക് ഒട്ടും കറണ്ട് ചെലവില്ലാതെ തന്നെ വളരെ നല്ല രീതിയിൽ വസ്ത്രങ്ങളെ അയൺ ചെയ്തു നമുക്ക് ഉപയോഗിക്കാൻ സാധിക്കും അതുപോലെ തന്നെ നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ് ഇതിന് പ്രധാനമായും ആവശ്യമുള്ളത് അഞ്ചു രൂപയുടെ കംഫോര്ട്ടന്റെ പാക്കറ്റ് ആണ്.

ഇത് ഒരു പാക്കറ്റ് ഉണ്ടെങ്കിൽ നമുക്ക് കുറച്ചു ദിവസം നല്ല രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്നതാണ് കംഫർട്ട് പാക്കറ്റ് ഒരു കുപ്പിയിലേക്ക് പൊട്ടിച്ച് ഒഴിക്കുക അതിലേക്ക് ചെറിയ രീതിയിൽ നേരിയ ചൂടുവെള്ളം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക അതിനുശേഷം നമുക്ക് സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ് മറ്റും സ്പ്രേ ചെയ്യുന്നതും വളരെയധികം നല്ലതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.