വീട്ടിലെ കർട്ടൻ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാൻ…

വീട് ക്ലീൻ ചെയ്യുമ്പോൾ അമ്മമാർക്കും ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ ആയിരിക്കും കർട്ടൻ ക്ലീനിങ് എന്നത് നല്ല രീതിയിൽ ചെയ്തെടുക്കുന്നതിന് വേണ്ടി പലരും പലതരത്തിലുള്ള പ്രയാസങ്ങളാണ് നേരിടുന്നത് പലർക്കും വീടുകളിൽ ബ്ലൈൻഡ് കളറിനു മറ്റു ചിലർക്ക് സ്റ്റീൽ റിങ്ങുള്ള കർട്ടനുകളും ആയിരിക്കണം ചെയ്തിരിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് ആദ്യം നമുക്ക് സ്റ്റീൽ വളയങ്ങളുള്ള കർട്ടൻ എങ്ങനെ ക്ലീൻ ചെയ്തെടുക്കാം എന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം.

   

ഇതിനായിട്ട് ആദ്യം ചെയ്യേണ്ടത് ഇത്തരത്തിൽ സ്റ്റീൽ വളയങ്ങളുള്ള കർട്ടന്റെ എല്ലാ റൌണ്ട്സും നല്ല രീതിയിൽ ഉപയോഗിച്ച് കെട്ടിയെടുക്കുക എന്നതാണ് വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യുന്നതിനെ സാധിക്കുന്നതാണ് അതിനുശേഷം ഒരു തലോണ കവർ എടുക്കുക അതിലേക്ക് ഈ കർട്ടന്റെ വളങ്ങൾ എല്ലാം അതിൽ ചേർത്ത് വെച്ച് ഒന്ന് കെട്ടിക്കൊടുക്കുക അതിനുശേഷം നമുക്ക് വാഷിങ്മെഷീനിലേക്ക് കഴുകാവുന്നതാണ്.

ഇനി മെഷീനിലേക്ക്ഇട്ടു കഴിഞ്ഞതിനുശേഷം സോപ്പുംപൊടിയും അതിനു ഒപ്പം തന്നെ ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത് കഴുകുകയാണെങ്കിൽ കർട്ടൻ മുഴുവൻ ചെളിയും മറ്റും പോയി നല്ല പുത്തൻ പുതിയത് പോലെ കർട്ടൻ ലഭിക്കുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ വളരെ പെട്ടെന്ന് തന്നെ കർട്ടൻ നല്ല രീതിയിൽ കഴുകി എടുക്കുന്നതിന് സാധിക്കുന്നതാണ്.

വളരെ പെട്ടെന്ന് തന്നെ അഴുക്കുകൾ പോകുന്നതിനും ഇത് വളരെയധികം ഉത്തമം ആയിട്ടുള്ള ഒരു കാര്യമാണ് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കർട്ടൻ കഴുകുമ്പോൾ ഏറ്റവും ഉത്തമമായത്.അതുപോലെതന്നെ ബ്ലൈൻഡ് കർട്ടൻ നമുക്ക് ഊരിയെടുത്ത് ക്ലീൻ ചെയ്യാൻ സാധിക്കില്ല അതുകൊണ്ടുതന്നെ നമുക്ക് വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യുന്നതിന് വേണ്ടിയിട്ട് സാധിക്കുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.