ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ നമ്മുടെ വീട്ടിലുള്ള കറിവേപ്പില ചെടി മുരടിച്ചു പോവുകയില്ല.

പ്രത്യേകിച്ച് മലയാളികൾ എപ്പോഴും കറികളിൽ ഉപയോഗിക്കുന്ന ഒന്നുതന്നെയാണ് കറിവേപ്പില എന്നു പറയുന്നത് വളരെ ഫ്രഷ് ആയിരിക്കുന്ന കറിവേപ്പില ഉപയോഗിച്ചുണ്ടാക്കുന്ന കറികൾക്കുണ്ടാകുന്ന സ്വാദ് ഒന്ന് വേറെ തന്നെയാണ് അതുകൊണ്ടുതന്നെ എപ്പോഴും നമ്മുടെ വീട്ടിൽ തന്നെ പലപ്പോഴും നമ്മൾ ഒരു കറിവേപ്പില കൈവെക്കാൻ നമ്മൾ പലപ്പോഴും ശ്രമിക്കാറുണ്ട്.

   

എന്നാൽ ഇത്തരത്തിലുള്ള തൈ നമ്മുടെ വീട്ടിൽ വളരെ നല്ല രീതിയിൽ വളരാതെ വരികയും അതു പോലെ ഒപ്പം തന്നെചെടി മുരടിച്ചു പോകുന്ന ഒരു അവസ്ഥ ഉള്ള ആളുകളാണ് എങ്കിൽ അവർക്ക് വളരെ ഉപകാരപ്രദമാകുന്ന ഒരു വീഡിയോ ആണ് ഇത് കറിവേപ്പില എങ്ങനെ വളരെ നല്ല രീതിയിൽ വളർത്തിയെടുക്കാം എന്നതിനെക്കുറിച്ച് വളരെ നല്ല രീതിയിൽ പറഞ്ഞു തരുന്ന ഒരു വീഡിയോ ആണ് ഇത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി.

ഈ വീഡിയോ മുഴുവനായി കാണുന്നത് വളരെ നല്ലതുതന്നെയാണ് നമ്മുടെ വീട്ടിലുള്ള കറിവേപ്പില ചെടി നല്ല രീതിയിൽ വളർത്തിയെടുക്കുവാൻ ആയിട്ട് നമ്മൾ ചെയ്യേണ്ടത് ഇത്രമാത്രമാണ് നല്ല പുളിച്ച കഞ്ഞിവെള്ളം എടുക്കുക ആ കഞ്ഞിവെള്ളത്തിലേക്ക് അല്പം ഉപ്പു കൂടി ചേർത്തുകൊണ്ട് നല്ല രീതിയിൽ ഇളക്കിയതിനു ശേഷം ചെടിയുടെ മൂട്ടിൽ ഒഴിച്ചുകൊടുക്കുകയാണ് എങ്കിൽ.

നല്ല രീതിയിൽ നമ്മുടെ കറിവേപ്പില ചെടി വളർന്നു വരികയും ചെയ്യും ഇങ്ങനെ വളർന്നുവന്ന് ഉണ്ടായിരിക്കുന്ന കറിവേപ്പില നമുക്ക് എങ്ങനെ ഫ്രഷായി നമ്മുടെ വീട്ടിൽ സൂക്ഷിക്കാം എന്നതിനെക്കുറിച്ച് വളരെ വ്യക്തമായി തന്നെ ഈ വീഡിയോ പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുകയും ചെയ്യുക വീഡിയോ കാണുന്ന താഴെയുള്ള ലിങ്ക് അമർത്തുകയും ചെയ്യുക.