പുതു യുഗത്തിന്റെ പാത്രങ്ങളായ നോൺസ്റ്റിക് പാത്രങ്ങൾ പലപ്പോഴും നമ്മൾ ഉപയോഗിക്കാറുണ്ട് എന്നാൽ ഇത് പെട്ടെന്ന് തന്നെ ഇതിന്റെ കോട്ടിംഗ് പലപ്പോഴും പോകുവാറുണ്ട് ഈ കോട്ടിങ് പോയി കഴിഞ്ഞാൽ പകുതി കോട്ടിംഗ് ആയിട്ട് നമ്മൾ പാത്രങ്ങൾ മാറ്റിവയ്ക്കുകയാണ് പതിവ് ഇതിന് കാരണം ഈ കോട്ടിങ് നമ്മുടെ ശരീരത്തിനുള്ളിൽ പോയി കഴിഞ്ഞാൽ വളരെയധികം അപകടങ്ങൾ ഉണ്ടാക്കുന്നു എന്നത് തന്നെയാണ്.
നമ്മൾ ഇങ്ങനെ മാറ്റിവയ്ക്കാനുള്ള കാരണങ്ങൾ ഇങ്ങനെ നമ്മൾ പാത്രങ്ങൾ മാറ്റിവയ്ക്കാതെ നമ്മൾ എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് വളരെ വിശദമായി തന്നെ ഈ വീഡിയോ പ്രതിപാദിക്കുന്നു.പലപ്പോഴും പണ്ടുകാലങ്ങളിൽ നമ്മൾ ഉപയോഗിച്ചുവന്നിരുന്ന മൺചട്ടി മുതൽ നമ്മുടെ വീട്ടിലുള്ള നോൺസ്റ്റിക് പാത്രങ്ങൾ വരെ നമ്മുടെ വീട്ടിൽ ഉണ്ടാകും എന്നാൽ മൺചട്ടി അല്ലെങ്കിൽ മറ്റു പാത്രങ്ങളെല്ലാം തന്നെ.
നമ്മൾ ഇന്നും നമ്മൾ ഉപയോഗിക്കുന്നുണ്ടാകാം പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന പാത്രങ്ങൾ തന്നെ ഇന്നും നമ്മൾ ഉപയോഗിച്ചിട്ടുണ്ടാകാം എന്നാൽ നോൺസ്റ്റിക് പാത്രങ്ങൾ എന്നു പറയുന്നത് നമുക്ക് എന്നും നമുക്ക് ഉപയോഗിക്കുവാൻ ആയിട്ട് പറ്റുകയില്ല അതിന്റെ കോട്ടിംഗ് പകുതി പോയി കഴിഞ്ഞാൽ നമുക്ക് ഉപയോഗിക്കുവാൻ ആയിട്ട് വളരെയധികം ബുദ്ധിമുട്ടുമുണ്ട് ഇതിന് കാരണമായിട്ട് പറയുന്നത്.
ഈ കോട്ടിങ് നമ്മുടെ ശരീരത്തിലേക്ക് പോയി കഴിഞ്ഞാൽ നമുക്ക് പലപ്പോഴും പലതരത്തിലുള്ള അസുഖങ്ങൾ വരുവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് ഇത്തരത്തിലുള്ള പാത്രങ്ങൾ നമ്മൾ മാറ്റിവയ്ക്കുകയാണ് പതിവ് എന്നാൽ ഇങ്ങനെയുള്ള പാത്രങ്ങളും മാറ്റിവയ്ക്കാതെ നമുക്ക് അത് എങ്ങനെ യൂസ്ഫുൾ ആക്കാം എന്നതിനെ കുറിച്ച് വളരെ വിശദമായി തന്നെ ഈ വീഡിയോ പ്രതിപാദിക്കുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.