നമ്മളെല്ലാവരും ആറ്റുകാൽ പൊങ്കാലയിടാൻ ഉള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് അമ്മ മഹാമായ സർവശക്തൻ അമ്മയ്ക്ക് പൊങ്കാലയിട്ട് ജീവിതത്തിലെ സകല ദുഃഖ ദുരിതങ്ങളും ഒഴിവാക്കി ജീവിതത്തിൽ ഐശ്വര്യവും സമ്പൽസമൃദ്ധിയും അമ്മയുടെ അനുഗ്രഹം കൊണ്ട് നിറഞ്ഞ സർവ്വ ഐശ്വര്യത്തിലേക്ക് കാലെടുത്തുവെക്കാനുള്ള ഒരു പുറപ്പാടിലാണ്. ഈയൊരു സമയത്ത് നമ്മൾ എല്ലാവരും പൊങ്കാലയിടാൻ ഒരുങ്ങുന്ന ഈയൊരു സമയത്ത് വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് ഇന്ന് പറയാൻ.
പൊങ്കാലയിടുന്ന സമയത്ത് ചില ലക്ഷണങ്ങൾ നമ്മൾ കാണുന്നത് അത് സർവ്വ ഐശ്വര്യമായിട്ടാണ് കണക്കാക്കപ്പെടുന്നത് ദേവി നമ്മളുടെ പ്രാർത്ഥന കേട്ടുവെന്നും നമ്മുടെ ജീവിതത്തിലേക്ക് സകല ഐശ്വര്യങ്ങളും വന്നുചേരുന്നതും ആയിട്ടാണ് ഈ ലക്ഷണങ്ങളെ കണക്കാക്കപ്പെടുന്നത് എന്നുള്ളതാണ്. ലക്ഷണങ്ങളെ പറ്റിയും പറയുന്നുണ്ട് ഈ ലക്ഷണങ്ങൾ എന്ന് പറയുന്നത് പൊങ്കാലയിടുന്ന സമയത്ത് നമ്മൾ കണ്ടുകഴിഞ്ഞാൽ.
കുറച്ച് അസുഖമാണ് അല്ലെങ്കിൽ ദോഷമാണ് എന്നുള്ളതാണ് ഈ ലക്ഷണങ്ങൾ ഏതെങ്കിലും കണ്ടുകഴിഞ്ഞാൽ നിനക്ക് ദോഷമുണ്ട്. നമുക്ക് മനസ്സിലാക്കാം ഏതൊക്കെയാണ് ശുഭലക്ഷണങ്ങൾ ഏതൊക്കെയാണ് അശുഭ ലക്ഷണങ്ങൾ എന്താണ് അതിന് പരിഹാരം എന്നുള്ളത് ആദ്യമായിട്ട് ശുഭലക്ഷണങ്ങളിൽ നിന്ന് തന്നെ തുടങ്ങാം എന്ന് പറയുമ്പോൾ നിങ്ങൾ പൊങ്കാലയിടുന്ന സമയത്ത് ഈ ലക്ഷണങ്ങൾ കണ്ടു കഴിഞ്ഞാൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത്.
ഏതൊരു പൊങ്കാലയും പൂർണ്ണമാകുന്നത് ആ പൊങ്കാല തിളച്ചു തൂവുന്ന സമയത്താണ് പൊങ്കാലപൊങ്കാല തിളച്ചു പോകുമ്പോൾ ഈ പോകുന്ന ബിസിക്ക് വളരെയധികം പ്രാധാന്യമുണ്ട് എന്നാണ് പറയുന്നത്. അതായത്കിഴക്ക് വടക്ക് തെക്ക് പടിഞ്ഞാറ് ദിശയിലേക്കാണ് സാധാരണയായി നമുക്ക് ഒരു കലം തിളച്ചു തൂവുന്നത് എന്ന് പറയുന്നത്. പി നാല് ദിശകളിലും തിളച്ചു തൂവിയാൽ ഉള്ള ഫലത്തെ പറ്റിയാണ് ഞാൻ ഇന്നത്തെ അധ്യായത്തിൽ ആദ്യം പറയുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.