ചെടികളിൽ പൂക്കൾ ധാരാളം ഉണ്ടാകുന്നതിനും പച്ചക്കറി കൃഷിക്കും ഈ വളം അനുയോജ്യം…

ഇന്നത്തെ കാലത്ത് വീട്ടിൽ പച്ചക്കറികളും അതുപോലെതന്നെ പൂന്തോട്ടം ഉണ്ടാക്കുന്നവരും വളരെയധികം ആണ്. വീട്ടിൽ തന്നെ പച്ചക്കറി തയ്യാറാക്കി എടുക്കുന്നത് നമ്മുടെ ആരോഗ്യ പരിപാലനത്തിന് വളരെയധികം നല്ലതാണ് ഇന്ന് വിപണിയിൽ ലഭ്യമാകുന്ന പച്ചക്കറികളിൽരാസവളങ്ങളുടെ ഉപയോഗം വളരെയധികം കൂടുതലാണ് എന്നല്ല ദാസവളങ്ങളുടെ ഉപയോഗം കുറച്ച് നമുക്ക് വീട്ടിൽ തന്നെ പച്ചക്കറി കൃഷി ചെയ്യുന്നതായിരിക്കും.

   

നമ്മുടെ ആരോഗ്യ പരിപാലനത്തിന് വളരെയധികം അതുപോലെതന്നെ വളരെയധികം ഉത്തമം ആയിട്ടുള്ള ഒരു കാര്യം തന്നെയായിരിക്കുംപൂന്തോട്ടം എന്നത് പൂന്തോട്ടങ്ങളിലെ നേഴ്സറികളിൽ കാണുന്നതുപോലെ ചെടികളിൽ വളരെയധികം പൂക്കൾ ഉണ്ടാകുന്നതിനെ നമുക്ക് വീട്ടിൽ തന്നെയുള്ള ഒരു എളുപ്പമാർഗം ഉപയോഗിക്കാൻ സാധിക്കുന്നതാണ് ഇത്തരം എളുപ്പമാർഗങ്ങൾ ഉപയോഗിക്കുമ്പോൾ ഒട്ടുംബുദ്ധിമുട്ടൊന്നും ഇല്ലാതെ തന്നെ.

വളരെ എളുപ്പത്തിൽ നല്ല രീതിയിൽ പൂച്ചെടികളിൽ ധാരാളം പൂക്കൾ ഉണ്ടാകുന്നതിനെ സാധ്യമാകും റോസാ എന്നിവയെല്ലാം ധാരാളം പൂക്കൾ ഉണ്ടാകുന്നതിനും പച്ചക്കറികളെ ധാരാളം ഉണ്ടാകുന്നതിനും ഇത്തരം മാർഗങ്ങൾ ഉപയോഗിക്കുന്നത് വളരെയധികം നല്ലതാണ് നമ്മുടെ വീട്ടിൽ തന്നെയുള്ള വളരെ എളുപ്പത്തിൽ നിർമ്മിക്കാൻ സാധിക്കുന്ന ഒരു ജൈവവളത്തെ കുറിച്ചാണ് പറയുന്നത് ഇത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല ഗുണം റിസൾട്ട് ലഭിക്കുന്നതായിരിക്കും ഇതിന് ആവശ്യമായിട്ടുള്ളത് സവാളത്തലി ആണ്.

സവാളത്തൊലി ഉപയോഗിച്ച് നല്ലൊരു രാസവളം തയ്യാറാക്കി ഉപയോഗിക്കുകയാണെങ്കിൽ വളരെയധികം പൂക്കളും അതുപോലെതന്നെ പച്ചക്കറികൾ ധാരാളമുണ്ടാകുന്നതിനും ഇത് വളരെയധികം സഹായകരമാണ് നമുക്ക് എങ്ങനെയാണ് ഈ വളം തയ്യാറാക്കി ഉപയോഗിക്കുക എന്നതിനെക്കുറിച്ച് നോക്കാം ഇതിനായി ആദ്യം ആവശ്യമുള്ളത് ഒരു പിടി സവാള തൊലിയാണ് . ഒരുപിടി സവാളത്തിലേക്ക് അര ലിറ്റർ വെള്ളം എന്ന തോതിൽ എടുത്ത് ഒരു അടപ്പുള്ള നല്ലൊരു പാത്രത്തിൽ അടച്ചു വെക്കുക പിറ്റേദിവസം ആണ് ഇത് എടുക്കേണ്ടത് ഒരു ദിവസം മുഴുവനായും ഇങ്ങനെ അടച്ചു വയ്ക്കേണ്ടതാണ് .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.