വീടുകളിലെ ടൈൽ പുത്തൻ പുതിയതുപോലെ നിലനിർത്താൻ.

വീടു വളരെ മനോഹരമായി സംരക്ഷിക്കാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെ ഇല്ല വീട് വളരെയധികം മനോഹരമായി സംരക്ഷിക്കുന്നതിനും വീട്ടിലെ അതായത് ഭാഗങ്ങളും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ടൈലിലെ കറകളിലും ചെളിയും എളുപ്പത്തിൽ നീക്കം ചെയ്യുന്നതിന് സഹായിക്കുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ മാർഗം സ്വീകരിക്കുമ്പോൾ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ.

   

വളരെ എളുപ്പത്തിൽ നമുക്ക് നല്ല രീതിയിൽ കറയും ചെളിയും നീക്കം ചെയ്ത കറകൾ പുത്തൻ പുതിയത് പോലെ തിളങ്ങുന്നതിന് സാധിക്കുന്നതായിരിക്കും. ഇതിനായി ആദ്യം ചെയ്യേണ്ടത് ഇതിനായിട്ട് നമുക്ക് ഒരു ലിക്വിഡ് തയ്യാറാക്കി എടുക്കു എന്നതാണ് ഇതിനു വേണ്ടിയിട്ട് അതുപോലെ ഒത്തിരി പണം ചെലവാക്കുന്നതിന് ഏറ്റവും അനുയോജ്യം നമുക്ക് വീട്ടിൽ തന്നെയുള്ള മാർഗങ്ങൾ ഉപയോഗിച്ച്.

ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇതിനായിട്ട് ഒരു പാത്രത്തിലേക്ക് അല്പം സോഡാപ്പൊടി കല്ലുപ്പ് വിനാഗിരി അതുപോലെതന്നെ ഏതെങ്കിലും ഷാംപൂ എന്നിവ ചേർത്ത് കൊടുക്കുക അതിലേക്ക് ആവശ്യത്തിന് വെള്ളം ഉപയോഗിക്കാം അതിനുശേഷം ചെളിയും കരയുമുള്ള ഭാഗങ്ങളിൽ ഇത് നല്ലതുപോലെ സ്പ്രേ ചെയ്തു കൊടുക്കുക. അല്പസമയം ഇങ്ങനെ വെച്ചതിനു ശേഷം നമുക്ക് കഴുകി കളയാവുന്നതാണ്.

ഇങ്ങനെ ചെയ്യുന്നതിലൂടെ നമുക്ക് വളരെ എളുപ്പത്തിൽ കറയും ചെളിയും നീക്കം ചെയ്ത ടൈലുകളെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ സാധിക്കുന്നതായിരിക്കും. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.