നിങ്ങളുടെ വീടുകളിൽ ഇത്തരം കാര്യങ്ങൾ ഉണ്ടെങ്കിൽ ദാരിദ്ര്യം വിട്ടൊഴിയില്ല..

നമ്മൾക്കെല്ലാവർക്കും നമ്മളുടെ വീട് എന്ന് പറയുന്നത് നമ്മുടെ ഏറ്റവും വലിയ സ്വപ്നമാണ് നമ്മുടെ സ്വർഗ്ഗമാണ്. എന്നാൽ ആ വീട്ടിൽ താമസിക്കുന്ന സമയത്ത് ദുഃഖവും ദുരിതവും വിട്ടൊഴിയാതെ വന്നാലോ നമുക്ക് വീട്ടിൽ വന്നു തോന്നത്തില്ല നരകതുല്യമായി മാറുന്നതായിരിക്കും ചിലരുടെ ജീവിതത്തിൽ അങ്ങനെ സംഭവിക്കാറുണ്ട് എല്ലാ സൗഭാഗ്യങ്ങളും ഉണ്ടെങ്കിലും വീട്ടിൽ വന്നു കയറിയാൽ ഒരു മനസ്സമാധാനം ഇല്ലാതിരിക്കുക.

   

വല്ലാത്തൊരു പുകച്ചിൽ വല്ലാത്തൊരു ബുദ്ധിമുട്ട് കഴിഞ്ഞാൽ ഉണ്ടാവുക എന്ന് പറയുന്നത്. ഇതിന് പ്രധാനമായിട്ടുള്ള കാരണം എന്ന് പറയുന്നത് ദുഷ്ട ശക്തികളുടെ കൂടാരം ആയിട്ടുള്ള ചില വസ്തുക്കൾ നമ്മളുടെ വീട്ടിലിരിക്കുന്നതുകൊണ്ടാണ് ഒരിക്കലും ഈ വസ്തുക്കൾ വീട്ടിൽ വയ്ക്കരുത് ഇനി എത്ര കോടീശ്വരനാണ് എന്ന് പറഞ്ഞാലും ഞാൻ ഈ പറയുന്ന വസ്തുക്കൾ വീട്ടിലിരുന്നു കഴിഞ്ഞാൽ അത് ദുഷ്ട ശക്തികളുടെ കൂടാരമാണ്.

അത് നമ്മുടെ വീട്ടിൽ നമുക്ക് ഒരു രീതിയിലും സ്വസ്ഥതയും സമാധാനവും കൊണ്ടുവരില്ല എന്നുള്ളതാണ്. കോശങ്ങളും ദുഃഖവും ആരോഗ്യപ്രശ്നങ്ങളും മനപ്രയാസവും നമ്മളുടെ വീട്ടിൽ വന്ന് നിറയുന്നതാണ് വീട്ടിൽ വെക്കാൻ പാടില്ലാത്ത അഥവാ വീട്ടിലുണ്ട് എന്നുണ്ടെങ്കിൽ ഇന്ന് തന്നെ എടുത്തു മാറ്റേണ്ട ചിലവസ്തുക്കളെ പറ്റിയാണ് പറയുന്നത്.

ആദ്യത്തെ കാര്യം ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് നമ്മുടെ വീടിന്റെ ജനൽ പാളികളും ആയിട്ട് ബന്ധപ്പെട്ടാണ് വീട്ടിൽ വാസ്തുപരമായി വളരെ കണക്കുകൾ അനുസരിച്ച് സെറ്റ് ചെയ്യുന്നതാണ് ജനൽ പാളികൾ എന്ന് പറയുന്നത്.നെൽപ്പാളിക്ക് ഏതെങ്കിലും രീതിയിലുള്ള വിള്ളലോ വെട്ടം ഇനി ഗ്ലാസ് ഇടുന്ന ടൈപ്പ് ആണെങ്കിൽ പൊട്ടലോ അല്ലെങ്കിൽ പൊട്ടാലേ പൂർണമായിട്ടും അങ്ങനെ എന്തെങ്കിലും ഉണ്ടോ എന്നുള്ള കാര്യം ആദ്യം നോക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.