വെള്ള വസ്ത്രങ്ങളിലെ കറ ഇനി മാറ്റുവാൻ ഇത്ര മാത്രം ചെയ്താൽ മതി.

വെള്ള വസ്ത്രം എല്ലാവർക്കും ഇഷ്ടമുള്ള ഒരു വസ്ത്രമാണ് എന്നാൽ ഇത് ധരിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടും ഓർക്കുമ്പോൾ പലപ്പോഴും നമ്മൾ അത് ഉപയോഗിക്കാറുള്ളത് വളരെ കുറവായിരിക്കും എന്ന യാതൊരുവിധ പേടിയും ഇല്ലാതെ തന്നെ നമുക്ക് വെള്ള വസ്ത്രം ധരിക്കുവാനുള്ള ഒരു മാർഗ്ഗത്തെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത് നമ്മൾ കുട്ടികൾക്ക് കൊടുക്കുകയാണ് എങ്കിൽ.

   

കുട്ടികളിൽ അതിൽ പേന തുടങ്ങിയ കറകൾ സ്കെച്ച് തുടങ്ങിയ കഥകൾ ആക്കി വരാറുണ്ട് ഇവ കഴുകി കളയുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ് എന്നാൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത് ശരിയാക്കി എടുക്കുവാൻ ആകുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത് പേനക്കാരാ കളയുന്നതിന് വേണ്ടി നമ്മൾ അല്പം പെർഫ്യൂം ബോഡി പെർഫ്യൂം.

ഈ പേനക്കറിയുള്ള ഭാഗത്തേക്ക് അടിച്ചു കൊടുക്കുകയും നല്ലതുപോലെ ഉരയ്ക്കുകയും ചെയ്തു കഴിഞ്ഞാൽ നല്ലത് രീതിയിൽ പേനകറ പോകുന്നതാണ് എന്നാൽ ഇതുപോലെ തന്നെ നമ്മൾ സ്കെച്ച് കറകളയുവാൻ ആയിട്ട് ശ്രമിക്കുകയാണ് എങ്കിൽ ആ മഷി പടർന്നു പിടിക്കുന്നതായിട്ടും നമുക്ക് കാണാറുണ്ട് ഇങ്ങനെ മഷി പടർന്നു പിടിക്കുന്ന ആ സ്ഥലത്തേക്ക് അല്പം ടൂത്ത്പേസ്റ്റ് ഉപയോഗിക്കുകയാണ്.

നല്ലതുപോലെ ടൂത്ത്പേസ്റ്റ് ഉപയോഗിച്ചുകൊണ്ട് ഉരച്ചുകഴുകുകയാണെങ്കിൽ നല്ലതുപോലെ കറകളെല്ലാം മാറി നല്ല രീതിയിൽ വസ്ത്രങ്ങൾ ഇരിക്കുന്നത് നമുക്ക് കാണുവാനായിട്ട് സാധിക്കും.ഇത്തരത്തിൽ വെള്ള വസ്ത്രങ്ങൾ എങ്ങനെ നല്ല രീതിയിൽ വൃത്തിയാക്കി എടുക്കാം എന്നതിനെക്കുറിച്ച് ധാരാളം ടിപ്പുകൾ ഈ വീഡിയോയിലൂടെ പറയുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിലെ അമർത്തുക.