വീട്ടിൽ കുപ്പിയുണ്ടെങ്കിൽ ഈ പ്രശ്നത്തിന് ഉടനടിപരിഹാരം കാണാം…👌

പലപ്പോഴും അമ്മമാർ നേരിടുന്ന ഒരു പ്രശ്നമാണ് അടിച്ചു വരുമ്പോൾ ചൂലിന്റെ ഈർക്കിലി നഷ്ടപ്പെടുന്ന അവസ്ഥ അത് മുറ്റമടിക്കുന്ന ജൂലായാലും അങ്കമാടിക്കുന്ന ചൂലായാലും ഈർക്കിളി ചൂൽ ആണെങ്കിൽ ഈർക്കിലി കൊഴിഞ്ഞുപോയി ഇല്ലാതാകുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്.അത് നമ്മൾ കിട്ടിയ ചരടിന്റെ മുറിക്കപ്പുറവും മൂലമാണ് സംഭവിക്കുന്നത്. എന്നാൽ നമുക്ക് ചൂടിന്റെ കനം ഒട്ടും നഷ്ടപ്പെടാതെ ജൂലി നഷ്ടപ്പെടാതെ നമുക്ക് ജോലി നല്ല രീതിയിൽ കാത്തുസൂക്ഷിക്കുന്നതിന് സാധിക്കുന്നതാണ്.

   

അതിനെ സഹായിക്കുന്ന ഒരു എളുപ്പ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ ടിപ്പ് നമുക്ക് അടുക്കളയിൽ വളരെയധികം ഉപകാരപ്രദമാണ് വീട്ടമ്മമാർക്ക് വളരെയധികം സഹായകരമാകുന്ന ഒരു ടിപ്പാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് എത്ര നാൾ വേണമെങ്കിലും നിർത്താവുന്ന രീതിയിൽ ഇതിലൂടെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. യാതൊരുവിധത്തിലുള്ള ഇതിനെ പ്രധാനമായും ആവശ്യമായിട്ടുള്ളത്.

ഒരുമീഡിയം വലിപ്പമുള്ള കുപ്പിയാണ് ഇതിന് ആവശ്യമുള്ളത് മീഡിയം വലുപ്പമുള്ള കുപ്പി ഉപയോഗിച്ച് നമുക്ക് ഇത് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്നതാണ് ഈ മാർഗ്ഗം സ്വീകരിക്കുന്ന ചൂലിന്റെ കനം കുറയാതെയും ജൂലറി ഈർക്കിലി നഷ്ടപ്പെടാതെയും നല്ല രീതിയിൽ ചൂൽ ഉപയോഗിക്കുന്നതിനെ സാധിക്കുന്നതായിരിക്കും. എങ്ങനെയാണ്ഈ മാർഗം ചെയ്യുന്നത് എന്നതിനെക്കുറിച്ച് നോക്കാം.

ഒരു മീഡിയം വലിപ്പമുള്ള കുപ്പി എടുക്കുക എന്നിട്ട് കുപ്പിയുടെ അല്പം അടിവശത്തായി ഉയർന്നു നിൽക്കുന്ന നല്ല രീതിയിൽ കട്ട് ചെയ്ത് മാറ്റുക. അതിനു ശേഷം ഇവിടെ മുകൾ ഭാഗത്തെ ഭാഗവും അല്പം മുറിച്ചു മാറ്റുക അതിനുശേഷം കട്ട് ചെയ്ത ഭാഗത്തിലൂടെ നമുക്ക് താഴേക്ക് കൊടുക്കുക. ഇട്ടുകൊടുത്തതിനുശേഷം നമുക്ക്ചൂല് ഒരുമിച്ച് പിടിക്കാൻ തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..