സത്യമുള്ള ശാസ്ത്രമാണ് വാസ്തുശാസ്ത്രം എന്നു പറയുന്നത് ഒരു വീടിന്റെ അല്ലെങ്കിൽ ഒരു സ്ഥാപനത്തിന്റെ വാസ്തു ശരിയായില്ലെങ്കിൽ പിന്നെ അവിടെ ഒന്നും ശരിയാവില്ല എന്നുള്ളതാണ്. നമ്മൾ ഇനി എത്ര കഷ്ടപ്പെട്ടു എന്ന് പറഞ്ഞാലും നമ്മൾ ഇനി എന്തൊക്കെ കഠിനാധ്വാനം ചെയ്ത് എന്തൊക്കെ സമ്പാദിച്ചു എന്ന് പറഞ്ഞാലും അതൊന്നും അനുഭവിക്കാനുള്ള യോഗം നമുക്ക് ഉണ്ടാകാതെ പോകും എന്നുള്ളതാണ്.
അതിനു പുറകെ ഒന്നായിട്ട് ദുഃഖങ്ങൾ നമ്മളെ പിന്തുടരും പരാജയം നമ്മുടെ പിന്തുടരും എന്നുള്ളതാണ് അതുകൊണ്ടാണ് പറയുന്നത് നമ്മൾ താമസിക്കുന്ന വീടിന്റെ വാസ്തു ശരിയാണെന്ന് നമ്മൾ ഉറപ്പുവരുത്തണം വീടിന്റെ വാസ്തു ശരിയല്ലാതെ നമ്മൾ എന്ത് പൂജകൾ കഴിപ്പിച്ചാലും നമ്മൾ എന്ത് വഴിപാട് ചെയ്താലും അതൊക്കെ വിഫലമായി പോകുന്ന ഒരു അവസ്ഥയാണ് ഉണ്ടാകുന്നത്.
എന്ന് പറയുന്നത് നമ്മൾ മലയാളികൾ ഉണ്ടാക്കിയതല്ലേ മലയാളികൾക്ക് മാത്രമുള്ളതായിട്ടുള്ള ഒരു കാര്യമല്ല പലരുടെ ഒരു തെറ്റിദ്ധാരണയാണ് നിങ്ങൾ മലയാളികൾ മാത്രമേ ഉള്ളതൊക്കെ നോക്കുന്നത് എന്നുള്ളത്. അങ്ങനെ അല്ല ലോകത്തുള്ള എല്ലാ പ്രധാനപ്പെട്ട സംസ്കാരങ്ങളിലും വാസ്തു ഉണ്ട് എന്നുള്ളതാണ് റോമൻ സംസ്കാരം ആയാലും അറബിക് ആയാലും ചൈനീസ് ആയാലും ഒക്കെ അവരുടെ വിശ്വാസങ്ങളിലും ഒക്കെ വാസ്തുപരമായിട്ടുള്ള കണക്കുകൾ കൃത്യമായിട്ട് പറയുന്നുണ്ട്.
അതുപോലെ ഒന്നുതന്നെയാണ് നമ്മളുടെ വാസ്തു ആ ഒരു ശാസ്ത്ര എന്നു പറയുന്നത് നമ്മുടെ വാസ്തുശാസ്ത്രപ്രകാരം ഒരു വീട് അല്ലെങ്കിൽ ഒരു പുരയിടം നിങ്ങൾ താമസിക്കുന്ന സമയത്ത് അവിടെ ഏറ്റവും പ്രധാനപ്പെട്ടത് ഏറ്റവും നമ്മൾ കാണേണ്ട കാര്യം എന്ന് പറയുന്നത് ആ പുരയിടത്തിലേക്ക് അല്ലെങ്കിൽ ആ വീട്ടിലേക്ക് പ്രവേശിക്കുന്ന വഴിയുടെ സ്ഥാനമാണ്. ഒരു വീട്ടിന്റെ വഴിയുടെ സ്ഥാനം ആ വീട്ടിൽ താമസിക്കുന്നവരെ കാരണം കോടീശ്വരനും ആകുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.