ഉപ്പു നാരങ്ങയും ഇത്തരത്തിൽ അടുക്കളയിൽ ഉപയോഗിച്ച് നോക്കൂ. 👌

നമുക്ക് വളരെയധികം സഹായകരമാക്കുന്ന ഉപ്പും ചെറുനാരങ്ങയും ചേർത്തുകൊണ്ടുള്ള കുറച്ച് ടിപ്സുകളെ കുറിച്ച് മനസ്സിലാക്കാം ഈ ടിപ്സുകൾ നമുക്ക് ജീവിതത്തിൽ പ്രയോജനപ്പെടുന്നതായിരിക്കും നമ്മുടെ ജോലിഭാരം കുറയ്ക്കുന്നതിനും അതുപോലെതന്നെ ആരോഗ്യത്തിനും എല്ലാം വളരെയധികം ഉത്തമം ആയിട്ടുള്ള കുറച്ച് ടിപ്സുകളാണ്. നമ്മുടെ വീട്ടിലുള്ള ചില കത്തികളൊക്കെ ഇങ്ങനെ തുരുമ്പ് പിടിച്ചിട്ടുണ്ട് അതുപോലെ ചെല സ്റ്റീൽ പാത്രങ്ങളോ.

   

ഇതുപോലെ ഉണ്ടാക്കുന്ന തുരുമ്പ് പോലെ കാണാൻ പറ്റും. ഇങ്ങനെയുള്ള തുരുമ്പുകൾ നിൽക്കുന്നതിന് നാരങ്ങയും ഉപ്പും മാത്രം മതി ഇവ രണ്ടും ഉപയോഗിച്ച് നമുക്ക് പാത്രങ്ങളിലെയും അതുപോലെതന്നെ കത്തികളിലെയും തുരുമ്പിനെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യാൻ സാധിക്കും.ഇതിനായിട്ട് തുരുമ്പ് പിടിച്ച കത്തിയോ അല്ലെങ്കിൽ മറ്റു പാത്രങ്ങളും വൃത്തിയാക്കുന്നതിന് ആദ്യം അതിലേക്ക് അല്പം ഉപ്പ് വിതറുക.

അതിനുശേഷം ഒരു നാരങ്ങാനീര്ഒഴിച്ചുകൊടുക്കുക അതിനുശേഷം ആ നാരങ്ങയുടെ തൊലി ഉപയോഗിച്ച് കൊണ്ട് തന്നെ നല്ലതുപോലെ നമുക്ക് വൃത്തിയാക്കി എടുക്കാൻ സാധിക്കും ഇങ്ങനെ ചെയ്യുന്നത് നമ്മുടെ പാത്രങ്ങളിലും തുരുമ്പും കുറയും എല്ലാം പോകുന്നതിനും വളരെ വൃത്തിയായി ഇരിക്കുന്നതിനും വളരെയധികം സഹായകരമാണ്. ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ ശരിക്കും വളരെ എളുപ്പത്തിൽ തന്നെ.

പാത്രങ്ങൾ നല്ല വൃത്തിയോട് തന്നെ ക്ലീനിങ് ലഭിക്കുന്നതിന് സഹായകരമാണ് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ജോലിഭാരം കുറച്ചിട്ടുണ്ട് നമുക്ക് ഇത്തരത്തിൽ നല്ല രീതിയിലേക്ക് ചെയ്തെടുക്കുന്നതിന് സാധ്യമാകുന്നതായിരിക്കും. വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിൽ പാത്രങ്ങൾ ക്ലീൻ ചെയ്തെടുക്കുന്നതിന് ഇത് വളരെയധികം ഉത്തമം ആയിട്ടുള്ള ഒരു മാർഗമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.