മകരമാസം തീരുന്നതിനു മുമ്പ് ഈ നാളുകാർ കറുത്ത ചരട് ജപിച്ചു കെട്ടിയാൽ ജീവിതത്തിൽ ഉയർച്ച ഉണ്ടാകും…. 👌

നമ്മളെല്ലാവരും ഒരുപാട് വസ്തുക്കൾ ശരീരത്തിൽ അണിയുന്നവരാണ് പ്രത്യേകിച്ചും പൂജിച്ചു വാങ്ങിച്ച് അണിയുന്നവരെ അതിലേറ്റവും എടുത്തു പറയേണ്ടത് കറുത്ത ചരടിനെ പറ്റിയാണ് നമ്മളൊക്കെ ശരീരത്തിൽ അണിയുന്ന കയ്യിലണിയുന്ന അരയിൽ അണിയുന്ന കഴുത്തിലാണ് ഒന്നാണ് കറുത്ത ചരട് എന്ന് പറയുന്നത് അമ്പലത്തിൽ കൊടുത്തു തിരുമേനിമാരുടെ കയ്യിൽ കൊടുത്തു നമ്മൾ പൂജിച്ച് വാങ്ങിച്ചു വാങ്ങി ശരീരത്തിൽ അണിയാരുടെ ഇങ്ങനെ അണിയുമ്പോൾ.

   

ജീവിതത്തിൽ ഒരു ഉന്മേഷം ലഭിക്കുകയും.നമ്മളുടെ മന്ദതകളൊക്കെ മാറി ജീവിതം നല്ല രീതിക്ക് മുന്നോട്ടു പോവുകയും ഭഗവാന്റെ ഒരു കവചം അപകടങ്ങൾ ഒന്നുമില്ലാതെ നമ്മളെ കാത്തുരക്ഷിക്കുകയും കൂടാതെ ഭയപ്പാടൊക്കെ ഉണ്ടെങ്കിൽ അതൊക്കെ അകന്ന് ജീവിതം സന്തോഷമുപരിചിതമാവുകയും ചെയ്യുന്നതായിരിക്കും അതിനാണ് നമ്മൾ കറുത്ത ചരട് അണിയുന്നത് എന്ന് പറയുന്നത്.

ഈ മകരമാസം തീരുന്നതിനു മുമ്പ് ഞാൻ ചില നാളുകാരെ പറ്റി ഇവിടെ പറയാൻ ഈ നക്ഷത്രത്തിൽ ജനിച്ചവർ ഉണ്ടെങ്കിൽ കറുത്ത ചരട് ശിവക്ഷേത്രത്തിൽ കൊടുത്തു ജപിച്ച് അണിയുകയാണെങ്കിൽ ക്ഷേത്രത്തിൽ കറുത്ത ചരടി മകരമാസം കഴിയുന്നതിനു മുമ്പായിട്ട് നിങ്ങൾ അണിയുമാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലേക്ക് ഒരുപാട് സൗഭാഗ്യങ്ങൾ വന്നുചേരാൻ പോവുകയാണ് ശിവ ഭഗവാന്റെ അനുഗ്രഹത്താൽ ആ വ്യക്തികളുടെ ജീവിതത്തിൽ വലിയ ഉയർച്ചകൾ ഉണ്ടാവും.

ജീവിതത്തിൽ വലിയ വഴിത്തിരിവുകൾ ഉണ്ടാകും എന്നുള്ളതാണ്. ആ നാളുകാർ ഏതൊക്കെയാണ് ഏതൊക്കെ നാളുകാരാണ് ഇത്തരത്തിൽ പൂജിച്ചു വാങ്ങിക്കേണ്ടത് എന്നുള്ളതാണ്. ആളുകൾക്കാണ് ഈ മകര മാസത്തിൽ കറുത്ത ചരട് കെട്ടിക്കഴിഞ്ഞാൽ ശിവക്ഷേത്രത്തിൽ കൊടുത്ത ജപിച്ച് കെട്ടിക്കഴിഞ്ഞാൽ ഈ സൗഭാഗ്യം വന്നുചേരുന്നത് എന്ന് പറയുന്നത് പൂജിച്ചു വാങ്ങിക്കാൻ ആയിട്ട് തിങ്കളാഴ്ചകൾ ശനിയാഴ്ചകൾ ഞായറാഴ്ചകൾ പ്രദോഷ ദിവസം ഈ നാല് ദിവസങ്ങൾ ഏറ്റവും ഉത്തമമാണ് നാളെ പറ്റുമെങ്കിൽ നാളെ ചെയ്യാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.