പലപ്പോഴും നമ്മുടെ ക്ഷീണം ആദ്യം ബാധിക്കുക നമ്മുടെ കണ്ണുകളെയാണ് അതായത് ഉറക്കക്കുറവ് ക്ഷീണം മാറി മാറി വരുന്ന ഷിഫ്റ്റ് ചെയ്തുകൊണ്ടുള്ള ജോലി എന്നിവയൊക്കെ ആദ്യം ബാധിക്കുന്നത് നമ്മുടെ കണ്ണുകളെ തന്നെയാണ്.ഇങ്ങനെ കണ്ണുകളെ ഇത്തരത്തിൽ ക്ഷീണം ബാധിച്ചു തുടങ്ങിയാൽ അത് ആദ്യം തന്നെ നമ്മുടെ ബാധിക്കുന്നത് നമ്മുടെ സൗന്ദര്യത്തിന് തന്നെയായിരിക്കും.
പറയുവാനുള്ള കാരണം എന്നു പറയുന്നത് സൗന്ദര്യ സംരക്ഷണത്തിന്റെ ആദ്യമായിട്ട് നമ്മൾ ചെയ്യുമ്പോൾ നമ്മുടെ കണ്ണുകളെ സംരക്ഷിച്ചുകൊണ്ട് വേണം സൗന്ദര്യ സംരക്ഷണം ചെയ്യുവാൻ ആയിട്ട്.ശ്രീ പുരുഷ ഭേദം എന്നെ എല്ലാവരെയും ബാധിക്കുന്ന ഒന്നാണ് കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത വളയങ്ങൾ അഥവാ കറുപ്പ്. ഒരുപാട് സമയം വായിക്കുന്നവർക്കും അതുപോലെതന്നെ.
കമ്പ്യൂട്ടർ കൂടുതലായി ഉപയോഗിക്കുന്നവർക്കും ടിവി കാണാൻ കൂടുതലുള്ള ആളുകൾക്കും മേൽപ്പറഞ്ഞ കാര്യങ്ങൾക്ക് പുറമെ കണ്ണിന്റെ ക്ഷീണത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നു.പ്രത്യേകിച്ച് സ്ത്രീകൾ ചർമസൗന്ദര്യത്തിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകുന്നവരാണ് പല പെൺകുട്ടികളും പലപ്പോഴും ചർമ്മത്തിന്റെ ആവശ്യമായ രീതിയിലുള്ള പരിചരണം നൽകേണ്ടത് ഏറെ പ്രധാനവുമാണ് മുഖത്തെ കരുവാളിപ്പ് പോലെ തന്നെ പ്രധാനമാണ്.
കണ്ണിന് അടിയിലെ കറുപ്പും പലരെയും അലട്ടാറുണ്ട് പ്രായം കൂടുന്നത് കണ്ണിന് അടിയിൽ കറുപ്പ് വരുന്നത് സ്വാഭാവികമാണ് ക്ഷീണവും അതുപോലെതന്നെ സമ്മർദ്ദവും കാരണം പലപ്പോഴും ആളുകളുടെ കണ്ണിനു ചുറ്റും കറുപ്പ് വരാറുണ്ട് ആവശ്യത്തിന് വെള്ളം കുടിക്കുന്നതും അതുപോലെതന്നെ നന്നായി ഉറങ്ങേണ്ടതും കണ്ണിനെ അടിയിലെ കറുപ്പും മാറ്റുവാൻ ആയിട്ടുള്ള പ്രഥമമായിട്ടുള്ള കാര്യം തന്നെയാണ്.കണ്ണിനടിയിൽ കാണുന്ന കറുപ്പ് മാറുന്നതിനു വേണ്ടിയുള്ള ഒരു നാട്ടുവൈദ്യമാണ് ഇവിടെ പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.