നമ്മുടെ ശരീരത്തിന് നിരവധി വിറ്റാമിനുകൾ മറ്റ് പോഷകങ്ങൾ ധാതുക്കൾ എന്നിവ നിശ്ചിത അളവിൽ വളരെ ആവശ്യമുള്ള ഒരുനാൾ തന്നെയാണ്.നമ്മുടെ നാട്ടിലുള്ള ആളുകൾക്ക് ഇരുമ്പിന്റെ അംശമാണ് വളരെ കുറവായി കാണുന്നത് ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറഞ്ഞു കാണുന്ന അവസ്ഥയിൽ അനീമിയ അഥവാ വിളർച്ച എന്ന് അറിയപ്പെടുന്നു. നമ്മുടെ ശരീരത്തിൽ ചുവന്ന രക്താണുക്കളുടെ കുറവുണ്ടാകുന്ന അവസ്ഥയാണ് അനീമിയ എന്ന് പറയുന്നത്.
ചുവന്ന രക്താണുക്കൾക്ക് ഓക്സിജന് വഹിക്കുവാൻ സഹായിക്കുന്ന ഒരു പ്രോട്ടീനാണ് ഹീമോഗ്ലോബിൻ ഈ ഹീമോഗ്ലോബിൻ നിർമ്മിക്കണമെങ്കിൽ ഇരുമ്പ് വളരെ ആവശ്യമാണ്. നമ്മുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നത് ചുവന്ന രക്താണുക്കൾ ആണ് ശരീരത്തിലെ കോശങ്ങൾക്കെല്ലാം ഓക്സിജൻ ആവശ്യമാണ് ഇവ രക്തത്തിൽ നിന്നാണ് ലഭിക്കുന്നത്.
ഇത് ആവശ്യത്തിന് ലഭിക്കുന്നില്ലെങ്കിൽ നമുക്ക് ക്ഷീണം തളർച്ച ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടാറുണ്ട്.നമ്മുടെ ശരീരത്തിൽ ഹീമോഗ്ലോബിന്റെ കുറവ് ഉണ്ടെങ്കിൽ രക്ത കുറവും ആരംഭിക്കുന്നു അതിനെ വിളർച്ച എന്നാണ് വിളിക്കുന്നത്.ഇത് തടയുവാൻ ആയിട്ട് അതായത് ഹീമോഗ്ലോബിന്റെ കുറവ് തടയുവാൻ ആയിട്ട് ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളും വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങളും കൂടുതലായി കഴിക്കുകയാണ് വേണ്ടത്.
ശരീരത്തിൽ രക്തക്കുറവ് പരിഹരിക്കുവാനായി സഹായിക്കുന്ന ചില മികച്ച ഭക്ഷണങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. രക്തക്കുറവ് പരിഹരിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെ എന്ന് നമുക്ക് മനസ്സിലാക്കുവാൻ ആയിട്ട് സ്ഥിരമായി ഇത്തരം ഭക്ഷണങ്ങൾ കഴിച്ചാൽ യാതൊരുവിധത്തിലുള്ള മരുന്നും രക്തക്കുറവ് പരിഹരിക്കാനായി കഴിക്കേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഡോക്ടർ വിശദ വളരെ വിശദമായി തന്നെ പറഞ്ഞുതരുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.