ധനുമാസത്തിലെ അമാവാസിയുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്ന് ചോദിച്ചാൽ നമ്മളുടെ ജീവിതത്തിലെ സകല ദുഃഖ ദുരിതങ്ങളും അവസാനിച്ചു നമ്മുടെ ജീവിതത്തിൽ ഐശ്വര്യവും സമ്പൽസമൃദ്ധിയും നമ്മൾ ആഗ്രഹിച്ച പോലൊരു ജീവിതവും സ്വന്തമാക്കാൻ കഴിയുന്ന ദിവസമാണ്. നാളത്തെ ഒരു അമാവാസി ദിവസം നിങ്ങളുടെ വീട്ടിലെ വീട്ടമ്മമാർ.
അതായത് ആ വീട്ടിലെ കുടുംബിനി നാളെ രാത്രി അവസാനിക്കുന്നതിന് മുമ്പ് ഞാനീ പറയുന്ന ഒരു കർമ്മം ചെയ്താൽ ഞാൻ ഈ പറയുന്ന പോലെ ഒരു കാര്യം ചെയ്തു അടുപ്പിൽ ഇട്ട് കത്തിക്കുക അങ്ങനെ ചെയ്തു കഴിഞ്ഞാൽ നമ്മളുടെ ദോഷങ്ങളും ദുഃഖങ്ങളും തീരുകയും നമ്മളുടെ ജീവിതത്തിൽ വരും കാലം ഐശ്വര്യത്തെയും സമ്പൽസമൃദ്ധിയുടെയും ആയി മാറുകയും ചെയ്യുന്നതാണ്.
വരാം ഈയൊരു കർമ്മം ചെയ്യാനായിട്ട് ആദ്യം മനസ്സിലാക്കേണ്ട കാര്യം ഇത് ചെയ്യേണ്ട സമയം എന്നുള്ളതാണ് ഇത് ചെയ്യേണ്ട സമയം എന്ന് പറയുന്നത് നാളെ വൈകുന്നേരം സന്ധ്യയ്ക്ക് ഒരു ആറരയ്ക്ക് വീട്ടിൽ നിലവിളക്ക് കൊളുത്തിയതിനു ശേഷം ഒരു എട്ടര മണിക്കുള്ളിൽ ഇത് ചെയ്യുന്നതായിരിക്കും ഏറ്റവും നല്ലത് അതാണ് ഇതിന്റെ കൃത്യമായിട്ടുള്ള സമയം എന്ന് പറയുന്നത്. എട്ടര മണിക്കും ഇടയിലുള്ള ആ ഒരു സമയം ഒരു മുഹൂർത്തത്തിൽ വേണം ഇത് ചെയ്യാൻ ആയിട്ട്.
എന്ന് പറയുന്നത് എന്തൊക്കെ കാര്യങ്ങൾ ആവശ്യമുണ്ട് എന്നുള്ളത് ആദ്യം മനസ്സിലാക്കാം എന്ന് പറയുന്നത് ആവശ്യമുള്ളത് എന്ന് പറയുന്നത് ഒന്നാമത്തെ കുറച്ച് കരിക്കൊക്കെ വരുന്ന ആ ഒരു കരികഷണം. വറ്റൽമുളക് ഉണ്ടല്ലോ നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന ഉണക്കമുളക് വറ്റൽമുളക് അതൊരു മൂന്നെണ്ണം എടുക്കുക എന്നുള്ളതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.