പലരുടെയും കാലിൽ കാണപ്പെടുന്ന ഒരു കാര്യമാണ് വീർത്ത് തടിച്ച് കെട്ടുപിണിഞ്ഞ പാമ്പുകൾ പോലെ കാണപ്പെടുന്നത്.ഇത് വെരിക്കോസ് വെയിൻ പ്രശ്നങ്ങൾ ഉള്ള ആളുകളിലാണ് ഇത്തരത്തിൽ കാണാൻ പറ്റുന്നത്. ഒട്ടുമിക്ക ആളുകളിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇപ്പോൾ കണ്ടുവരുന്നു.മിക്കവരും ഇത് വെറും ഒരു സൗന്ദര്യ പ്രശ്നമായി ജീവിതകാലം നിലനിൽക്കുകയും പതിയെ വലുതാവുകയും ചെയ്യുന്നു.
എന്നാൽ ചെറുതല്ലാത്ത ഒരു വിഭാഗം ആളുകളിൽ കാലിൽ വേദന തൊലിയിൽ ഉണ്ടാകുന്ന ചില മാറ്റങ്ങൾ വരണങ്ങൾ ഇവ ഉണ്ടാവുകയും പലപ്പോഴും കഴപ്പ് കാലിലെ തൊലി കറുത്ത് കട്ടിയായി വരിക മുറിവുകൾ ഉണ്ടായാൽ ഉണങ്ങാൻ കാലതാമസം വരിക പുറമേ ഇത് വർണ്ണങ്ങളായി മാറുകയും അവ വലുതായി ഉണങ്ങാതെ സ്ഥിരമായിട്ടുള്ള മുറിവുകൾ ആയി മാറുകയും ചെയ്യുന്ന ഒരു അവസ്ഥ കാണപ്പെടുന്നു.
ചിലപ്പോൾ ഇവ പൊട്ടി രക്തസ്രാവം വരെ ഉണ്ടാകുവാനുള്ള സാധ്യത ഉണ്ട്.ഇന്ത്യയിൽ മാത്രം 10 ലക്ഷത്തിലധികം പേർക്ക് എങ്കിലും ഇത്തരത്തിലുള്ള രോഗം ഉണ്ടാകുന്നു എന്നാണ് കണക്കുകൾ പറയപ്പെടുന്നത് മുതിർന്ന ആളുകൾ 30% അധികം പേരേയും ഈ രോഗം ബാധിക്കുന്നതായി കാണപ്പെടുന്നു.നമ്മുടെ ശരീരത്തെ മുഴുവനായും താങ്ങി നിർത്തുന്ന ഒരു അവയവമാണ് നമ്മുടെ കാലുകൾ എന്ന് നമുക്ക് അറിയാവുന്നതാണ്.
കാലുകൾക്കിടയിലുള്ള സിരകളിൽ പല കാരണങ്ങൾ കൊണ്ടും ബലക്ഷയം ഉണ്ടാവുകയും ഇവച്ചൊരുങ്ങി കൊണ്ട് തുറമാവുകയും ചെയ്യുമ്പോൾ ഈ ഭാഗത്ത് ചെരകളിലൂടെയുള്ള രക്തക്കുകയോ അല്ലെങ്കിൽ അത് വിപരീത രീതിയിൽ പിന്നോട്ട് ഒഴുകുന്നത് കാരണമാവുകയോ ചെയ്യുന്നത് നിയന്ത്രിക്കാൻ കഴിയാതെ വരുന്നതാണ് വെരിക്കോസ് വെയിൻ പ്രശ്നങ്ങൾ എന്നു പറയുന്നത് ശരീരത്തിൽ ഞരമ്പുകൾ ഉള്ള ഏതു ഭാഗത്താണെങ്കിലും ഇത്തരത്തിൽ വെരിക്കോസ് വെയിൻ പ്രശ്നങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത വളരെ കൂടുതലാണ് കൂടുതൽ കാര്യങ്ങൾ അറിയത്തിനായി വീഡിയോ കാണുക.